നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.

  1. മഞ്ചേശ്വരം – എ.കെ.എം അഷറഫ്
  2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
  3. അഴിക്കോട് – കരീം ചേലേരി
  4. കൂത്തുപറമ്പ് – ജയന്തി രാജൻ
  5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള
  6. പേരാമ്പ്ര – ഫാത്തിമ തഹലിയ
  7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
  8. കൊടുവള്ളി – പി.കെ ഫിറോസ്
  9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
  10. കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു
  11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
  12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
  13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള
  14. ഏറനാട് – പി.കെ ബഷീർ
  15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
  16. മങ്കട – മഞ്ഞളാം കുഴി അലി
  17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
  18. വേങ്ങര – കെ.എം ഷാജി
  19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
  20. തിരൂർ – കുറുക്കോളി മൊയ്‌തീൻ
  21. താനൂർ – പി.കെ നവാസ്
  22. തിരൂരങ്ങാടി – പി എം എ സമീർ
  23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
  24. ഗുരുവായൂർ – സി.എച്ച് റഷീദ്
  25. കളമശ്ശേരി – അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ

Be the first to comment

Leave a Reply

Your email address will not be published.


*