അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണസംഘത്തിന് (കാപ്കോസ് ) നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്സ്റ്റൈൽസിന്റെ കൈവശമുള്ള […]
അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]
അതിരമ്പുഴ : സെൻ്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി സ്മാരക ഓഡിറ്റോറിയം “ചൈത്രം ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വെഞ്ചരിപ്പ് കർമ്മം സ്ഥാപക മാനേജർ ഫാ. ആൻറണി പോരൂക്കര നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment