







കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു. ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. […]
അതിരമ്പുഴ: മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന ഉടൻ പണത്തിൽ പങ്കെടുത്തു മുക്കാൽ ലക്ഷത്തോളം രൂപ നേടി അതിരമ്പുഴയിലെ വീട്ടമ്മ. അതിരമ്പുഴ കാരപ്പറമ്പിൽ ജോസ് സേവ്യറിന്റെ ഭാര്യ ജോയ്സ് ജോസ് ആണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം കോട്ടയത്ത് വെച്ച് നടന്ന രണ്ടു ഒഡിഷനിലും വിജയിച്ചതിനെത്തുടർന്നു ജോയ്സ് […]
ഓണ്ലൈന് ആയി യുവതി ഓര്ഡര് ചെയ്ത ഐസ്ക്രീമില് മനുഷ്യ വിരല് കണ്ടെത്തിയ സംഭവത്തില് നിര്ണായക കണ്ടെത്തലുമായി പോലീസ്. മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി ‘യമ്മോ’ എന്ന ഐസ്ക്രീം ബ്രാന്ഡില് നിന്നും ഓണ്ലൈന് ആയി ഓര്ഡര് ചെയ്ത ഐസ്ക്രീമിലായിരുന്നു മനുഷ്യ വിരല് കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞപ്പോള് മുതല് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment