
അതിരമ്പുഴ: അതിരമ്പുഴ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ഹെർബൽ ഗാർഡനിലേയ്ക്ക് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് അംഗം നിർമല ജോഷി പൊയ്യാറ്റിൽ ആണ് ഔഷധ സസ്യങ്ങൾ സംഭാവന ചെയ്തത്.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സച്ചു, എം എൽ എസ് പി ബിബിത, ആശാ വർക്കർ റെജി അനിൽ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ ഏറ്റുവാങ്ങി.
Be the first to comment