
അതിരമ്പുഴ :കേരളാ കോൺഗ്രസ് സ്‌റ്റിയറിംഗ് കമ്മിറ്റി മെമ്പർ ജെ. ജോസഫ് അന്തരിച്ചു.കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അതിരമ്പുഴ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും കൂടാതെ അതിരമ്പുഴയുടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു ജെ.ജോസഫ് ഉപ്പൂട്ടുങ്കൽ.
സംസ്ക്‌കാരം 22-07-2025 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളി
യിൽ.
Be the first to comment