Movies

മലയാളത്തിന്റെ പ്രതാപകാലമെന്നതിൽ സംശയമില്ല ; എ ആർ എം, കിഷ്കിന്ധാകാണ്ഡം കുതിപ്പിൽ അഭിമാനമെന്ന് പ്രേക്ഷകർ

രണ്ടാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായി ടൊവിനോ ചിത്രം എ ആർ എം (അജയന്റെ രണ്ടാം മോഷണം), ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവയുടെ കുതിപ്പ്. പല തീയറ്ററുകളിലായി പതിപ്പിച്ച ഹൗസ് ഫുൾ ബോർഡുകളുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയാണ് ആരാധകർ. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, […]

Local

അതിരമ്പുഴ സെൻറ്‌ . അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു

അതിരമ്പുഴ : “വിളർച്ചയില്ലാതെ വളരാം” എന്ന തീം അടിസ്ഥാനമാക്കി അതിരമ്പുഴ സെന്റ്. അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു . “പോഷൺ മാ” ആചരണത്തോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൊതിയൂറുന്നതും അന്യംനിന്നുപോയതുമായ രുചിയേറും വിഭവങ്ങളാണ് കുട്ടികൾക്ക് ആസ്വദിക്കുന്നതിനായി ഭക്ഷ്യമേളയിൽ ഒരുക്കിയിരുന്നത്.  എന്താണ് അനീമിയ, രോഗ ലക്ഷണങ്ങൾ, […]

India

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ ജില്ലാ പോലീസ് മേധാവി എം. നാരായണ പറഞ്ഞു.  പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള […]

Technology

സ്പാം കോളുകളും സന്ദേശങ്ങളും എത്തില്ല ; എഐ സംവിധാനവുമായി എയർടെൽ

സ്പാം കോളുകളിൽനിന്നും സന്ദേശങ്ങളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എഐ സംവിധാനം അവതരിപ്പിച്ച് എയർടെൽ. എയർടെല്ലിന്റെ ഡാറ്റാ സയന്റിസ്റ്റുകളാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം സന്ദേശങ്ങളും പുതിയ എഐ സംവിധാനം ഫ്ലാ​ഗ് ചെയ്ത് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നു. ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത യുആർഎൽകളുടെ ഒരു കേന്ദ്രീകൃത […]

Keralam

തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു എന്‍ഡ് ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് നടക്കുന്നതെന്ന അഭിപ്രായവും ഇല്ല. ആളെ […]

Keralam

തൃശൂർ പൂരം വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തൃശൂർ പൂരം വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയതിന് പിന്നാലെയാണ് വിഡി സതീശൻ വിമർശനവുമായി രം​ഗത്തെത്തിയത്. എഡിജിപിയുടെ അന്വേഷണം പ്രഹസനം എന്ന് നേരത്തെ തങ്ങൾ പറഞ്ഞിരുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്തിയതിൽ ജുഡിഷ്യൽ അന്വേഷണം തന്നെ വേണമെന്ന് […]

Technology

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ

കാലിഫോര്‍ണിയ : വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’ എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ഓറിയോണ്‍’ അവതരിപ്പിച്ചത്. ഇന്നലെ മെറ്റാ കണക്ട് 2024-ല്‍ ഹോളോഗ്രാഫിക് ഓഗ്മെന്റഡ് റിയാലിറ്റി […]

Keralam

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു ; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

  അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപ്പതിപ്പ് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പോലീസിന്റേതാണ് നടപടി.  ഡി സി ബുക്സിനാണ് പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ […]

India

അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധർ സംഘത്തിൽ മലയാളിയും

ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിൽ കൊല്ലം സ്വദേശിയും. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റിൽ തിരച്ചിലും ഡ്രെഗ്‌ജിങ്ങും നടത്തിയത്.  12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന […]

Keralam

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ; ആഭ്യന്തര സെക്രട്ടറി തള്ളി

തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തില്‍ വിശദമായ പുനരന്വേഷണമാണ് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. എഡിജിപി തല അന്വേഷണമാണോ ജുഡീഷ്യല്‍ അന്വേഷണമാണോ വേണ്ടതെന്ന അന്തിമതതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കേണ്ടത്. അന്വേഷണപരിധിയില്‍ […]