
ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി;തിരിച്ചുവരവില്‍ പരാജയം
ഒടുവില്‍ ‘കുസൃതി’കളൊക്കെ മാറ്റിവെച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി. ദീർഘനാളായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഡി വൈ പാട്ടീല്‍ ടി20 കപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്തതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ദേശീയ ടീമിലേക്ക് തിരികെയെത്താന്‍ ഏതെങ്കിലും […]