Business

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി : പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സാംസങ് ഗാലക്‌സി എം55എസ് എന്ന പേരില്‍ എം സീരീസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്. സ്മാര്‍ട്ട്ഫോണ്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. കൂടാതെ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്പ്ലേ, 50 […]

Sports

നെഹ്റു ട്രോഫി വള്ളംകളി : ഇതര സംസ്ഥാന തുഴച്ചിലുകാർക്ക് നിയന്ത്രണം

ആലപ്പുഴ : സെപ്റ്റംബർ 28ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും. വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല. അഞ്ച് ദിവസത്തിൽ കുറവ് […]

India

20 മണിക്കൂര്‍ നീണ്ട പരിശ്രമം ഫലം കണ്ടു; സമാന്തരമായി കുഴിയെടുത്ത് രണ്ടു വയസുകാരിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് കുഴിയില്‍ വീണ നീരു ഗുര്‍ജറിനെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന്തരമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയുടെ അരികില്‍ എത്തിയത്. ദൗസ ജില്ലയിലെ […]

Keralam

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് […]

Movies

ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി മാറ്റി അണിയറക്കാർ

ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി മാറ്റി അണിയറക്കാർ. തീരുമാനം രജനികാന്ത് ചിത്രം ‘വേട്ടയ്യനു’മായുളള ക്ലാഷ് റിലീസ് ഒഴിവാക്കാന്‍‌. ചിത്രം തീയറ്ററിൽ കാണാൻ ഇനി അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും. നവംബര്‍ 14 ആണ് പുതുക്കിയ റിലീസ് […]

Keralam

ഇടുക്കി ഇരട്ടയാറിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി : ഇരട്ടയാർ ടണൽ ഭാഗത്ത് വെള്ളത്തിൽ കളിക്കുന്നതിനിടെ ഒരു കുട്ടി മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെ മകൻ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറ യിൽ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകൻ അക്കു (13) നായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഇരട്ടയാർ ഡാമിൽനിന്ന് ഒഴുകി […]

Keralam

കാണാതായിട്ട് 54 ദിവസം; ആദം ജോ ആന്റണിയെ പെട്രോൾ പമ്പിൽ വച്ച് കണ്ടെന്ന് ജീവനക്കാരി

പള്ളുരുത്തി സ്വദേശി ആയ 20കാരനെ കാണാതായ കേസിൽ 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. 20കാരൻ ആദം ജോ ആൻറണിയെ കുറിച്ചാണ് പോലീസ് അന്വേഷണത്തിലും യാതൊരു വിവരവും ലഭിക്കാത്തത്. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് […]

Technology

ഇനി കാഴ്ചയില്ലാത്തവർക്കും കാണാം; ബ്ലൈൻഡ് സൈറ്റ് നൂതനവിദ്യയുമായി ഇലോൺ മസ്ക്

ന്യൂയോർക്ക്: കാഴ്ചയില്ലാത്തവർക്കും കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി […]

Keralam

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി

കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി […]