
ജയ്‌സ്വാളിനു ഫിഫ്റ്റി, ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്നു..
റാഞ്ചി: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (രണ്ട്) ശുഭ്മാന്‍ ഗില്ലും (38) ആണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെ ഷുഐബ് […]