പീനട്ട് അലര്‍ജി; ‘ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ്’ പിന്‍വലിച്ച് ആല്‍ഡി
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും എന്ന ഭീതിയില്‍ ജനപ്രിയ ചോക്ക്ലേറ്റ് സ്നാക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചു ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ്. പീനട്ട് അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ് എന്ന സ്നാക്കാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഇത് വാങ്ങിയിട്ടുള്ളവര്‍ കഴിക്കരുതെന്നും ഏറ്റവും അടുത്ത ആള്‍ഡി സ്റ്റോറില്‍ മടക്കി നല്‍കണമെന്നും […]
