District News

വിദേശ മലയാളിയെ കോട്ടയത്ത്‌ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വിദേശ മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാൻ കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒരു വർഷം […]

Health

മുലയൂട്ടുമ്പോൾ അമ്മമാർ ഇവ നിർബന്ധമായും ശ്രദ്ധിക്കണം!

കുഞ്ഞിന്റെ പോഷകപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രകൃതിദത്തമായി തന്നെ അമ്മയ്ക്ക് നൽകപ്പെടുന്നതാണ് മുലപ്പാൽ. അവശ്യ പ്രോട്ടീനുകൾ, കൊഴുപ്പ്, വൈറ്റമിനുകൾ, ആന്റിബോഡികൾ എന്നിവയെല്ലാം അതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന മുലപ്പാലായ കൊളോസ്ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വളർത്താൻ ഇത് സഹായിക്കും. കുഞ്ഞിന് എത്ര നാൾ പാൽ […]

Local

അതിരമ്പുഴ മറ്റം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി

അതിരമ്പുഴ: അതിരമ്പുഴ മറ്റം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ശനിയാഴ്ച സണ്ണി ചിറയിലിന്റെ ഭവനാങ്കണത്തിൽ നടന്ന ആഘോഷങ്ങൾ സഹകരണ, തുറുമുഖ, ദേവസം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ ജില്ല ചാമ്പ്യൻ ജോമേഷ്, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ […]

Entertainment

മമ്മുക്കയുടെ പിറന്നാൾ; ബിഗ് ബോസിൽ മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് ധരിച്ച് മോഹൻലാൽ

മലയാളികൾ ഏറെ സ്നേഹത്തോടെ ആരാധിക്കുന്ന രണ്ട് മഹാനടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് […]

Movies

മുല്ലപ്പൂ കൈവശം വെച്ചു; നടി നവ്യാ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ

മെല്‍ബണ്‍: മുല്ലപ്പൂ കൈവശം വെച്ചതിന് ചലച്ചിത്ര താരം നവ്യ നായർക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി എയർപോർട്ട് അധികൃതർ. ഓണപരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ മെൽബണിൽ എത്തിയപ്പോഴാണ് സംഭവം. നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ […]

Career

വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ ഒരുങ്ങി ബ്രിട്ടൻ. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ […]

World

യു കെയിൽ മലയാളി യുവാവിനെ ആക്രമിച്ച് നായ്ക്കള്‍; ഉടമയെ അറസ്റ്റ് ചെയ്തു

വെയില്‍സ്, യു കെ: മലയാളി യുവാവിനു നേരെ വീടിന് മുന്നില്‍ വച്ച് നായ്ക്കളുടെ ആക്രമണം. അതിസാഹസികമായാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവാവ് ജീവനോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണമാണ് കോട്ടയം സ്വദേശിയായ യുവാവിന് നേരെ ഉണ്ടായത്. […]

World

യുകെയിലെ വീട് വില ആഗസ്റ്റ് മാസത്തില്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്

ലണ്ടന്‍, യു കെ: യുകെയിലെ വീട് വില ആഗസ്റ്റ് മാസത്തില്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു ശരാശരി വീടിന്റെ വില 0.1 ശതമാനം ഇടിഞ്ഞ് 2,71,079 ആയതായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീട് വില ഇടിയുവാന്‍ പ്രധാന കാരണമായത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കാണെന്നും […]

Travel and Tourism

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി

കൊച്ചി: ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകൾ. നെല്ലിയാമ്പതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, കോവളം, രാമക്കല്‍മേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് എറണാകുളം ജില്ലയില്‍ നിന്നും കൂടുതലും […]

Keralam

11 ഏക്കറില്‍ 105 വീടുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റ്, മൂന്നുമുറിയും അടുക്കളയും; മുസ്ലിം ലീഗ് വീടുകളൊരുക്കുന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. ലീഗ് ദേശീയ-സംസ്ഥാന- ജില്ല ഭാരവാഹികള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കും. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ […]