തിരുപ്പിറവിയുടെ വിസ്മയ കാഴ്ചകളുമായി വീണ്ടും മാന്നാനം കെ ഇ സ്ക്കൂൾ
മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടുമായി തിരുപ്പിറവിയെ വരവേല്ക്കാനൊരുങ്ങുകയാണ് മാന്നാനം കെ ഇ സ്കൂൾ. പുൽക്കൂടിനൊപ്പം, പൗരാണികമായ ബത്ലേഹേം നഗരത്തിലൂടെ ഒരു യാത്രാ അനുഭവം പകരുകയാണ് ലക്ഷ്യം. തിരുപ്പിറവിയുടെ വിവിധ ഘട്ടങ്ങൾ ജീവസുറ്റ ശില്പങ്ങളിലും ചിത്രങ്ങളിലുമായി പൊതു ജനങ്ങൾക്ക് ആസ്വദിക്കാനാവുമെന്നതാണ് ഈ പുൽകൂടിൻ്റെ പ്രത്യേകത. വർഷങ്ങളായി […]
