കാത്തിരിപ്പിന് വിരാമം; പൊന്മുടി വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും
സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ഞു മൂടിയ പൊന്മുടി കുന്നുകളും കാറ്റും കുളിരും ഇനി സഞ്ചാരികളുടെ മനസിലേക്ക് കടന്നുവരികയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ […]
