Keralam

അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ വർക്കലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.  കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.  ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  കുട്ടിക്ക് ഏകദേശം […]

Sports

മാർട്ടിൻ സ്കോർസെസിന് പ്രൊഡ്യൂസേഴ്സ് ഗിൽഡിൻ്റെ ഡേവിഡ് ഒ സെൽസ്നിക്ക് അവാർഡ്

പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസിന് പ്രൊഡ്യൂസേഴ്സ് ഗിൽഡിൻ്റെ ഡേവിഡ് ഒ സെൽസ്നിക്ക് അവാർഡ്.  പിജിഎ അവാർഡ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.  ആദം സാൻഡ്‌ലെർ അഭിനയിച്ച ‘അൺകട്ട് ജെംസ്’ മുതൽ ‘വൺസ് വെയർ ബ്രദേഴ്‌സ്’ വരെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് മാർട്ടിൻ.  കരിയറിൻ്റെ ആദ്യ മൂന്ന് പതിറ്റാണ്ടുകളിൽ സ്കോർസെസ് […]

Movies

ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയിലേക്ക്; ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടി

ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍.  ഹൃത്വിക് റോഷനാണ് നായകനായെത്തിയത്.  ദീപിക പദുക്കോണ്‍ നായികയുമായി.  ആഗോള  ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്.  ഇംഗ്ലീഷ് […]

India

വായ്പാ പരിധി സംബന്ധിച്ച് കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം

ദില്ലി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം.  സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു.  ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.  ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  കൂടിക്കാഴ്ച്ചക്ക് […]

India

മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു

ഗുവാഹട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു.  അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കോൺഗ്രസിൻ്റെ സജീവ അംഗത്വത്തിൽനിന്നും റാണ രാജിവെച്ചു.  ബിജെപിയിൽ ചേരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി […]

World

നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍: യുകെയില്‍ 16കാരൻ ജീവനൊടുക്കി

ലണ്ടന്‍: നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് യുകെയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി.  ശ്രീലങ്കന്‍ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണില്‍ ആത്മഹത്യ ചെയ്തത്. സ്നാപ്ചാറ്റ് വഴി ഡിനലിനെ ബന്ധപ്പെട്ട ഒരു വ്യക്തി ഡിനലിന്‍റെ രണ്ട് നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയും 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ഈ […]

Keralam

കോളജ് ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു; ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം

വായനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിനെ കൊന്ന് കെട്ടിത്തൂക്കിയതെന്നും പ്രതികൾ എസ്എഫ്ഐക്കാരെന്നും സിദ്ധാർഥിന്റെ കുടുംബം.  ആത്മഹത്യയാക്കി മാറ്റാൻ കോളജ് അധികൃതരും പൊലീസും ശ്രമിക്കുന്നു.  സിദ്ധാർഥിനെ മൂന്നു ദിവസം ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു.  തലയ്ക്കു പിന്നിൽ പരുക്കുണ്ട്.  ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും കുടുംബം പറഞ്ഞു.

Keralam

വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു.  ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവും. 2014ൽ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്.  സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ […]

Sports

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാല ടെസ്റ്റില്‍ തിരിച്ചെത്തും

ധരംശാല:  ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത.  റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ വിശ്രമിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാലയില്‍ കളിക്കാനിറങ്ങും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.  അതേസമയം പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ഒരു പ്രധാന ബാറ്റര്‍ക്കും ബൗളര്‍ക്കും വിശ്രമം […]

Keralam

വടകര ലോക്സഭാ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയിൽ ഇടതു സ്ഥാനാർഥികൾ

കോഴിക്കോട് : വിജയ പ്രതീക്ഷയിൽ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ.  കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു.  ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.  സിറ്റിംഗ് […]