Sports

രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

ധരംശാല: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ്മയെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഒരൊറ്റ വാക്കിൽ രോഹിത് ശർമ്മയെക്കുറിച്ച് പറയാൻ കഴിയുമോ? ബോളിവുഡ‍് താരസുന്ദരിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിൻ്റെ നേരിട്ട ചോദ്യമാണിത്. ഇതിന് ഒരൊറ്റ വാക്കിൽ താരം മറുപടി പറയുകയും ചെയ്തു. എ പവർഹൗസ് ഓഫ് […]

District News

ചിങ്ങവനത്ത് എംഡിഎംഎയുമായി മാമ്മൂട് സ്വദേശി പിടിയിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാമ്മൂട് സ്വദേശിയായ ജിജോ ജോസഫ് ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തത്. യുവാവിനെ കൂടാതെ എംഡിഎംഎ വാങ്ങാൻ എത്തിയ നാലുപേരെ കൂടി കസ്റ്റഡിയിൽ എടുത്തു. രാവിലെ  9 മണിക്ക് ബസിൽ വന്നിറങ്ങിയ […]

District News

കറുകച്ചാൽ ടൗണിൽ സാമൂഹികവിരുദ്ധശല്യം പതിവാകുന്നു

കറുകച്ചാൽ: ടൗണിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അസം സ്വദേശി നടത്തുന്ന ഹോട്ടലിൽ മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. 4 മാസം മുൻപും മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ അടിച്ചു തകർത്തിരുന്നു. മദ്യശാലകൾക്ക് സമീപം നടുറോഡിൽ […]

Technology

വ്യാജ ആപ്പുകളെ തിരിച്ചറിയാനുള്ളൊരു പോംവഴിയുമായി എത്തിരിക്കുകയാണ് ഗൂഗിൾ

വ്യാജ ആപ്പുകളെ പേടിച്ച് ഒറിജിനൽ ആപ്പുകളെ പോലും ഭയന്നാണോ ജീവിക്കുന്നത്. പ്ലേയ് സ്റ്റോർ വഴി വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും നമുക്ക് പല പ്രശ്നങ്ങൾ ആണ്. ഈ ആപ്പ് ഒറിജിനൽ ആണോ, ഇത് നമ്മുടെ ഫോണിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ, ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന […]

Keralam

ആലുവയില്‍ വീട്ടില്‍ നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍ നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിൻ്റെ റെയ്ഡ്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി […]

Keralam

ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

പാലക്കാട്: ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരൻ്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ […]

Keralam

പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചി കോർപ്പറേഷനും പോലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പോലീസിന് യുവതി എഴുതി നൽകി. മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ. മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു […]

India

ഹൂഗ്ലിയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് […]

Keralam

കോതമംഗലം പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം

കോതമംഗലം: പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം. പാലമറ്റം സ്റ്റേഡിയത്തിന് സമീപത്തുള്ള ഭൂമിയിലാണ് പട്ടാപ്പകല്‍ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും തുടരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മഴക്കാലത്ത് 611 മലയുടെ മുകളില്‍ നിന്ന് മലവെള്ളമെത്തുന്ന തോടിൻ്റെ ഇരുവശവും കയ്യേറി തോട്ടില്‍ നിന്ന് തന്നെ മണ്ണും കല്ലും വാരി […]

Keralam

മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്

കൊടുവള്ളി: മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൊടുവള്ളി നെടുമലയിലാണ് സംഭവം. നെടുമല ശ്മശാന പരിസരത്ത് അഞ്ചംഗ സംഘം മദ്യപിക്കുകയായിരുന്നു. ഈ സമയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ടപ്പോള്‍ […]