India

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു: വീഡിയോ

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. ഒരാളെ നാട്ടുകാരും […]

Keralam

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്

ചാലക്കുടി: തൃശ്ശൂർ ചാലക്കുടിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ശസ്ത്രക്രിയയ്ക്കു പിന്നാലേ നീതുവിന് അപസ്മാരം ഉണ്ടായി. യുവതിയുടെ സ്ഥിതി വഷളായതോടെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ […]

Movies

‘ജോക്കര്‍’ ചിത്രത്തിൻ്റെ രണ്ടാം ഭാഗം; ‘ജോക്കര്‍; ഫോളി അഡ്യു’വിൻ്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി: വീഡിയോ

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ‘ജോക്കര്‍’ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡ്യു’വിൻ്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോക്കര്‍ ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് […]

Health

ബാർലി വെള്ളം കുടിക്കുന്നത് ഒരു ശീലം ആക്കാം

ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ബാർലി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ബാർലി സഹായകമാണ്.  അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, […]

India

മഹാരാഷ്ട്രയിൽ കാമുകനൊപ്പം ഒളിച്ചോടാൻ മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ

റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. […]

India

ചെന്നൈയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയുൾപ്പെടെ 5 മരണം

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 5 മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 4 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. മരിച്ചവരിൽ 2 സ്ത്രീയും 2 പുരുഷനും 8 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.

Keralam

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’; കേരള സ്റ്റോറിക്ക് പകരം പള്ളിയില്‍ മണിപ്പൂര്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദർശന വിവാദത്തിനിടെ പള്ളികളിൽ ഇതിനു ബദലായി മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്‍റ് ജോസഫ് പള്ളിയിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. […]

Keralam

അമിതഭാരം കേറ്റിയ തടി ലോറികൾ കാരണം പൊറുതിമുട്ടി നാട്ടുകാർ

മല്ലപ്പള്ളി: ചുങ്കപ്പാറ മാരംങ്കുളം – നിർമ്മലപുരം റോഡിൽ തടികൾ അമിത ലോഡ് കയറ്റി പോകുന്നതിനാൽ ദിനംപ്രതി വൈദ്യുത ലൈനുകളും കേബിൾ കണക്ഷനുകളും തടിയിൽ കുരുങ്ങി പൊട്ടിവീഴുന്നതു പതിവാകുന്നു. പല തവണ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ രേഖാമൂലവും, ഫോൺ മുഖേനയും പരാതി നൽകി പറഞ്ഞിട്ടും നടപടി ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ […]

Keralam

വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു

തൃശ്ശൂര്‍: വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6)  എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്ന് ഉച്ചയ്ക്ക് രണ്ട് […]

India

തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ ജംഗമസ്വത്തും സ്ഥാനാർത്ഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നതില്‍ നിർബന്ധമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അരുണാചൽ പ്രദേശിലെ തേസു മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ കരിഖോ കെറിയുടെ തെരഞ്ഞെടുപ്പ് വിജയം […]