Keralam

റംസാൻ-വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: റംസാൻ വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി. കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് നടപടി. വ്യാഴാഴ്ച മറുപടി സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, ചന്തകളുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് […]

Sports

ചെപ്പോക്കില്‍ ജഡേജയുടെ പ്രാങ്ക് വീഡിയോ വൈറൽ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിൻ്റെ എല്ലാ മത്സരങ്ങളിലും ആരാധകര്‍ കാത്തിരിക്കുന്നത് ‘തല’ ധോണി ബാറ്റുവീശുന്നതിന് വേണ്ടിയാണ്. അവസാനത്തെ ഒരു പന്താണെങ്കിലും ധോണി ക്രീസിലിറങ്ങിയാല്‍ ആരാധകര്‍ ആവേശത്തിൻ്റെ പരകോടിയിലെത്താറുമുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും ധോണി ബാറ്റിങ്ങിനിറങ്ങി. ചെന്നൈയ്ക്ക് വിജയിക്കാന്‍ വെറും മൂന്ന് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോഴാണ് മുന്‍ ക്യാപ്റ്റന്‍ ക്രീസിലെത്തുന്നത്. ഇതിന് […]

Entertainment

ആനന്ദ് അംബാനിയുടെ 29-ാം പിറന്നാൾ; അംബാനികുടുംബത്തിൽ വീണ്ടും താരസമ്പന്നമായ ആഡംബര പാർട്ടി ഒരുങ്ങുന്നു

രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരം നിറഞ്ഞ പ്രീ-വെഡ്ഡിങ് ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻ്റെയും. ജാംനഗറിൽ വെച്ചു നടന്ന നാല് ദിവസത്തെ ഗംഭീര പരിപാടിയിൽ ലോക സമ്പന്നന്മാരടക്കം ആഗോളതലത്തിൽ ശ്രദ്ധേയരായ താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പാർട്ടിക്ക് കൂടി പദ്ധതിയിടുകയാണ് മുകേഷ് അംബാനി. ആനന്ദ് അംബാനിയുടെ 29-ാം […]

India

ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കുമെന്നും ബിഎംസി

മുംബൈ: കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡ് മറാത്തി ഭാഷയിലല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനം. മെയ് ഒന്നുമുതല്‍ മുംബൈയില്‍ ഇത് നടപ്പാക്കുമെന്ന് ബിഎംസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2018ലെ മഹാരാഷ്ട്ര ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടം, 2022ലെ മഹാരാഷ്ട്ര ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി നിയമം എന്നിവയിലെ […]

Keralam

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് പ്രതിദിന വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകും നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്. ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. […]

Keralam

വിഴിഞ്ഞത്ത് ക്രയിനുകളെത്തി; തുറമുഖം ഓണത്തിന് പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തോട് കൂടി കേരളത്തിന് സമർപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് വാർത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെ ക്രയിനുകൾ വിഴിഞ്ഞത്ത് എത്തിത്തുടങ്ങി. 6 യാഡ് ക്രയിനുകളുമായി ഷെൻഹുവ 16 എന്ന ചൈനീസ് കപ്പലാണ് വിഴിഞ്ഞത്തെത്തിയത്. നേരത്തെ 15 ക്രയിനുകൾ വിഴിഞ്ഞത്ത്‌ എത്തിച്ചിരുന്നു. ആകെ 32 ക്രയിനുകളാണ് തുറമുഖ പ്രവർത്തനങ്ങൾക്ക് […]

Technology

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്‌

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് സാംസംഗ്‌ പ്രഖ്യാപിച്ചു. മൊബൈൽ എഐ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, എഡ് ഫോൾഡ് 5, ഇസെഡ് ഫ്ളിപ് 5, ടാബ് എസ് സീരീസ് എന്നീ മോഡലുകളിൽ സാംസംഗ്‌ എഐ ലഭ്യമാകും. ഉപഭോക്താക്കളുടെ […]

World

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ 25 കാരന്‍ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അര്‍ഫാതിനെ കാണാതായത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് മരിച്ച വിവരം അറിയിച്ചത്. ഒഹായോയിലെ ക്ലെവ്‌ലാന്‍ഡിലാണ് […]

Keralam

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ്

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ […]

Business

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ്

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 75000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. […]