India

കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിൽ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി. കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ‘ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത് ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ്. ബിജെപിക്ക് ബോണ്ട് നൽകിയ കമ്പനികൾ നികുതിയിലും വെട്ടിപ്പ് നടത്തി എന്ന് സഞ്ജയ് സിംഗ് […]

Health

അണ്ഡാശയ അർബുദത്തിൻ്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഓവേറിയൻ ക്യാന്‍സര്‍ അഥവാ അണ്ഡാശയ അർബുദം. പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.  അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറിലോ പെൽവിസിലോ പെല്‍വിക് ഭാഗത്തോ ഉണ്ടാകുന്ന വേദന അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണമായിരിക്കാം. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും […]

Keralam

മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ […]

Keralam

വിവിധ പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

തൊടുപുഴ: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിൻ്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാലാം […]

India

ഇന്ത്യൻ ദേശിയപതാകയെ അപമാനിച്ചതിൽ മാപ്പ് അപേക്ഷിച്ച് മാലിദ്വീപ് മന്ത്രി

ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന ക്ഷമാപണം നടത്തി. മാലിദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ലോഗോയ്ക്ക് പകരം ത്രിവർണ്ണ പതാകയിൽ അശോക ചക്രം സ്ഥാപിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ പ്രചാരണ […]

Colleges

കര്‍ണാടകയിലെ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം; ഇന്നു കൂടി അപേക്ഷിക്കാം

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ കോളേജുകളുടെ കണ്‍സോര്‍ഷ്യമാണ് ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://comedk.org/ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്. മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായാണ് പരീക്ഷ. […]

Keralam

പൂരങ്ങളുടെ പൂരത്തിന് പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടെയും വെടിക്കെട്ട് ചുമതല ഒരാൾക്ക്

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് ഇത്തവണ വെടിക്കെട്ട് നടത്താനുള്ള ചുമതല ഒരേ ലൈസൻസിക്ക്. മുണ്ടത്തിക്കോട് സ്വദേശി സതീഷാണ് ഇത്തവണ ഇരുവിഭാഗത്തിനുമുള്ള വെടിക്കെട്ട് ഒരുക്കുന്നത്. ഇരു വിഭാഗത്തിനുമായി കരാറിൽ സതീഷ് ഒപ്പ് വെച്ചു. വെടിക്കെട്ടിന് ഇരു വിഭാഗങ്ങൾക്കും ഒരു ലൈസൻസിയെന്ന പുതുമയിലൂടെ പൂര ചരിത്രത്തിൽ മറ്റൊന്നു കൂടി […]

Movies

അല്ലു അർജുന് പിറന്നാൾ സമ്മാനം; പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു. അല്ലു അർജുൻ്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിൻ്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിൻ്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂൾ ഓഗസ്റ്റ് […]

World

ചെറിയ പെരുന്നാള്‍; ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി ആരംഭിക്കും

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച ആരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  വാരാന്ത്യ അവധി കൂടി കഴിഞ്ഞ ശേഷം ഏപ്രില്‍ 14 ഞായറാഴ്ച ആകും പിന്നീട് […]

Keralam

ആശ്രമം മൈതാനത്ത് നടക്കുന്ന കൊല്ലം പൂരം ഒരുക്കങ്ങൾ വിവരിച്ച് ജില്ലാ കളക്ടർ

കൊല്ലം: കൊല്ലം പൂരം നടക്കുന്ന ആശ്രമം മൈതാനത്ത് ഏതു സാഹചര്യത്തേയും നേരിടാന്‍ പര്യാപ്തമായ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എന്‍. ദേവിദാസ്. ഇതിനായി പ്രത്യേകം ഇടമൊരുക്കാന്‍ പൂരം കമ്മിറ്റി ഭാരവാഹികള്‍ക്ക് നിർദ്ദേശം നല്‍കി. പവലിയന്‍ നിര്‍മ്മിക്കുന്നതിനൊപ്പം ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ കൂടി ഒരുക്കണം. […]