ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
രാത്രി ബാക്കിയാവുന്ന ചോറും പിന്നീട് ഉപയോഗിക്കാന്‍ അരിഞ്ഞു വെക്കുന്ന പച്ചക്കറിയുമൊക്കെ ഫ്രിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യുന്നു. അവയുടെ ഘടനയിലും നിറത്തിലും മണത്തിലും രുചിയിലും മാറ്റം വരും ഏതൊക്കെ പച്ചക്കറികളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതില്‍ നിന്നും […]
