India

നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന; ഹൈക്കോടതിയില്‍ ഹര്‍ജി

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് […]

Sports

ലോക ഫുട്‌ബോളില്‍ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍

ജിദ്ദ: ലോക ഫുട്‌ബോളില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍. തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ വിജയിച്ച ടീമെന്ന അപൂര്‍വ റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 […]

Keralam

എന്താണ് ഡാസ്ലിങ് ഓഫ് ലൈറ്റ്?, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകള്‍ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് ഡാസ്ലിങ് ഓഫ് ലൈറ്റ് എന്ന് അറിയപ്പെടുന്നത്. ചില സമയങ്ങളില്‍ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ […]

Keralam

അഞ്ച് ദിവസം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

കൊച്ചി: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട്‌, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°c വരെയും തൃശൂർ ജില്ലയിൽ 37°c വരെയും താപനില ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, […]

Keralam

സംസ്ഥാനത്ത് വ്യാജ പാരാ മെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വഴി തട്ടിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ പാരാ മെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വഴിയുള്ള തട്ടിപ്പ് തുടർക്കഥയാവുന്നു. ഈ വർഷം മാത്രം സംസ്ഥാനത്തുടനീളം അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ച് പെരുവഴിയിലായത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നൂറ് കണക്കിന് […]

India

അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

തിരുവനന്തപുരം : അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇന്നലെയാണ് അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) […]

India

നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലി, വനിതകള്‍ക്ക് 50% സംവരണം; രാഹുലിൻ്റെ പ്രഖ്യാപനം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുലിൻ്റെ പ്രഖ്യാപനം. സ്ത്രീകളെ […]

World

യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പുട്ടിൻ

മോസ്കോ: യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിൻ്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിൻ്റെ അവസ്ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക കാഴ്ചപ്പാടിൽ ഞങ്ങൾ ആണവയുദ്ധത്തിന് തയാറാണ് – ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ […]

India

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു

ഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരുടെ പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കീം എം എ, അഡ്വ. വി എം ശ്യാംകുമാര്‍, അഡ്വ. ഹരിശങ്കര്‍ വി മേനോന്‍, അഡ്വ. ഈശ്വരന്‍ സുബ്രഹ്‌മണി, അഡ്വ. പിഎം മനോജ്, അഡ്വ. എസ് മനു എന്നിവരെയാണ് […]

Health

ഐസ് വാട്ടർ ഫേഷ്യൽ ചെയ്യുന്നതിൻ്റെ ഗുണങ്ങൾ

ചില നടിമാർ മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് വീഡിയോകളിലൂടെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഐസ് വെള്ളത്തിൽ മുഖം മുക്കിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും സുഷിരങ്ങൾ […]