ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയ സംഭവം: ലോക്കോ പൈലറ്റിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു
ജമ്മു കശ്‍മീർ : ജമ്മു കശ്‍മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയ ഭയാനകമായ സംഭവത്തിൽ ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്ന് നീക്കം ചെയ്തു. ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ […]
