
മൂന്നാം ട്വൻ്റി20ക്ക് മുമ്പ് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് താരങ്ങൾക്ക് പരിക്ക്
ഓക്‌ലാന്‍ഡ്: ഓസ്ട്രേലിയ-ന്യൂസിലാൻഡ് മൂന്നാം ട്വന്റി 20യ്ക്ക് മുമ്പ് പരിക്കിൽ വലഞ്ഞ് താരങ്ങൾ. കിവിസ് താരം ഡേവോൺ കോൺവേയും ഓസീസ് നിരയിൽ ഡേവിഡ് വാർണറും പരിക്ക് മൂലം ഒഴിവാക്കപ്പെട്ടു. കോൺവേയുടെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിലെ വ്യക്തമാകൂ. ന്യൂസിലാൻഡ് ക്രിക്കറ്റ് ഇക്കാര്യം അറിയിച്ചു. ഓസ്ട്രേലിയൻ താരം ഡേവിഡിന്റെ […]