Keralam

‘കുട്ടിയെ കണ്ടെത്തിയ കേരളത്തിന്‌ നന്ദി; ശകാരിച്ചത് കൊണ്ടാണ് വീട് വിട്ടിറങ്ങിയത്’; മാതാപിതാക്കൾ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ച് രക്ഷിതാക്കൾ. കുട്ടിയെ മർദിച്ചിട്ടില്ലെന്ന് മാതാവ് പറഞ്ഞു. കൂട്ടിയുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചു ഭക്ഷണം കഴിച്ചെന്ന് പറഞ്ഞെന്ന് മാതാവ് പറഞ്ഞു. ശകാരിച്ചത് കൊണ്ടാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് മാതാവ് പറഞ്ഞു. കുട്ടി എത്തിയ ശേഷം നാട്ടിലേക്കും മടങ്ങുമെന്ന് […]

Technology

ബജറ്റ് ഫ്രണ്ട്ലി; റിയല്‍മി 13 സീരീസ് ഫോണ്‍ ഓഗസ്റ്റ് 29ന് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള റിയല്‍മി 13 സീരീസ് ഫോണ്‍ ഓഗസ്റ്റ് 29 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സീരീസില്‍ രണ്ട് വേരിയന്റുകള്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയാടെക് 7300 എനര്‍ജി പ്രോസസറാണ് റിയല്‍മി 13 സീരീസിന് കരുത്തുപകരുക. റിയല്‍മി 13, റിയല്‍മി 13 പ്ലസ് […]

Keralam

നാടകരംഗത്തെ അതികായന്‍; ജോസ് പായമ്മല്‍ അന്തരിച്ചു

തൃശൂര്‍: നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ (90) അന്തരിച്ചു. 200ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു പൂജ അവാര്‍ഡ്. ടിഎന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം […]

Keralam

മലയാളി ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി ആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു. ടോക്യോ ഒളിംപിക്സിന് പിന്നാലെ പാരിസ് ഒളിംപിക്സിലും […]

Keralam

ഭരണതലപ്പത്ത് പുതുചരിത്രം, ഭര്‍ത്താവ് വിരമിക്കുന്ന ഒഴിവില്‍ ഭാര്യ ചീഫ് സെക്രട്ടറി; ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭ അനുമതി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി , ഓഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാണ് നിയമനം. വി വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. സംസ്ഥാനത്തെ […]

Keralam

പുലിക്കളി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തൃശൂർ കോർപ്പറേഷൻ: മന്ത്രി എം ബി രാജേഷ്

തൃശൂർ: പുലിക്കളി നടത്തണോ വേണ്ടയോ എന്നതിൽ തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണനാളിൽ പുലിക്കളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് ചൂണ്ടികാട്ടി പുലിക്കളി സംഘാടകസമിതി സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് എം ബി […]

Health

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും […]

India

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായും തുടര്‍ച്ചയായ നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട് അമുല്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായും തുടര്‍ച്ചയായ നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട് അമുല്‍. ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2024 റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികയില്‍ അമുല്‍ റാങ്കിങ്ങില്‍ മുന്നിലെത്തി. ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര […]

Keralam

‘സിനിമ ഇല്ലാതെ പറ്റില്ല; അഭിനയിക്കാൻ അനുവാദം തേടിയിട്ടുണ്ട്’; സുരേഷ് ​ഗോപി

സിനിമ ഇല്ലാതെ പറ്റില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സെപ്റ്റംബർ 6 ന് ഒറ്റകൊമ്പൻ തുടങ്ങുമെന്നും അഭിനയിക്കാൻ അനുവാദം തേടിയിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും പക്ഷേ കിട്ടിയില്ലെന്നും ഒരുപാട് സിനിമകളുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ […]

Keralam

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പോലീസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പോലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പോലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും […]