
തലയിൽ ചൂടാൻ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ
മുറ്റത്ത് പൂത്ത് നിൽക്കുന്ന മുല്ലപ്പുക്കൾ കാണുമ്പോൾ ഒരെണ്ണം പൊട്ടിച്ചു മണപ്പിച്ച് മുടിയിലേക്ക് തിരുകും. മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകുന്നതു കൊണ്ട് തന്നെ ഉടനടി റിഫ്രെഷ്മെന്‍റ് അനുഭവപ്പെടും. പൂക്കളുടെ രാജ്ഞി എന്നാണ് മുല്ലപ്പൂക്കളെ പണ്ടു മുതൽ തന്നെ വിളിക്കുന്നത്. അത് അവയുടെ മനം കവരുന്ന മണം കൊണ്ട് മാത്രമല്ല, […]