Keralam

ഓണം വാരാഘോഷം; ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി

ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി. മന്ത്രിമാരായ വി ശിവൻകുട്ടിയും പിഎ മുഹമ്മദ് റിയാസുമാണ് രാജ്ഭവനിൽ എത്തിയത്. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ​ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാർ ഓണാഘോഷത്തിന് ​ക്ഷണിക്കാൻ നേരിട്ടെത്തിയത്. സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9വരെയാണ് നടക്കുന്നത്. സെപ്റ്റംബർ 9ന് […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമായേക്കും

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിൻ്റെ സ്വാധീനഫലമായാണ് നാളെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുക. പലയിടങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി മഴ ലഭിച്ചേക്കും. […]

Health

യുവജനങ്ങളിൽ അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വർധിക്കുന്നു; CPR പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് KGMOA

ഹൃദയസ്തംഭന മരണങ്ങൾ വർധിക്കുന്നു, CPR പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് KGMOA. യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ, ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ […]

India

ഡൽഹി കലാപ കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ 9 പേർക്ക് ജാമ്യം ഇല്ല

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒൻപത് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്. ഉമറിനെ കൂടാതെ ഗുൽഫിഷ ഫാത്തിമ, അത്താർ ഖാൻ, […]

Health

കരടിയെ പോലെ കെട്ടിപ്പിടിക്കാം, മനസിക സമ്മര്‍ദം കുറയും; ആലിംഗനം പലതരം

പ്രിയപ്പെട്ടവരുടെ ആലിം​ഗനം അഥവാ ഹ​ഗ് സുരക്ഷിതത്വ ബോധവും സന്തോഷവും ഊഷ്മളതയും തരുന്നതാണ്. സ്നേഹ പ്രകടനം എന്നതിനപ്പുറം, ആലിം​ഗനം ശാരീരികമായും മാനസികമായും നിരവധി ​ഗുണങ്ങൾ നൽകുന്നുണ്ട്. ആലിം​ഗനം മാനസികസമ്മർദം കുറയ്ക്കാനും മനസിന് ശാന്തത നൽകാനും സഹായിക്കും. കൂടാതെ ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആലിംഗനം പലതരത്തിലുണ്ട്. ഓരോ […]

India

‘എൻ്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

മരിച്ചു പോയ തൻ്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തൻ്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തൻ്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തൻ്റെ അമ്മയെ […]

Keralam

കെ കവിതയെ ബിആർഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ (കെസിആർ) മകളും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെസിആറിന് എതിരായ സിബിഐ അന്വേഷണത്തിന് ഉത്തരവാദി പാർട്ടിയിലെ മുതിർന്ന നേതാവും ബന്ധുവുമായ ടി ഹരീഷ് റാവുവാണെന്ന് പരസ്യമായി ആരോപിച്ചതാണ് സസ്പെൻഷന് കാരണം.ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) വലിയ വിവാദങ്ങൾക്ക് […]

Health

സദ്യയില്‍ ഇഞ്ചിക്കറിയുണ്ടോ? ദഹനക്കുറവ് പമ്പ കടക്കും, അറിയാം ഔഷധ ഗുണങ്ങള്‍

നമ്മുടെ നാടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. ഇ‍ഞ്ചി അരച്ചും അരിഞ്ഞുമൊക്കെ ചേർക്കുന്നത് കറിയുടെ രുചിയും ​ഗുണവും മണവുമൊക്കെ കൂട്ടാൻ സഹായിക്കും. എന്നാൽ ഭക്ഷണത്തിൽ മാത്രമല്ല, രോഗചികിത്സയ്ക്കും ഇഞ്ചി പ്രധാനിയാണ്. ദഹനക്കേടിന് ഇഞ്ചി ഒരു ഉടനടി പരിഹാരമാണ്. മനം പിരട്ടൽ, വയറു കമ്പിക്കുക തുടങ്ങിയവയിൽ നിന്നും താൽക്കാലിക ആശ്വാസം […]

India

ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം മടങ്ങുന്നു

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക് തിരിച്ചു. കിനൗറിലെ കൽപയിൽ നിന്നും ബസിലാണ് യാത്ര സംഘം ആരംഭിച്ചത്. നികുൽസാരി വരെ ബസിൽ യാത്ര ചെയ്തായിരിക്കും പോകുക.ശേഷം പോലീസ് സഹായത്തോടെ തകർന്ന റോഡുകൾ കടക്കും. 18 മലയാളികൾ അടക്കം 25 അംഗ സംഘമാണ് കൽപയിൽ കുടുങ്ങിയത്. ഓഗസ്റ്റ് 25ന് […]

Health

കുഴഞ്ഞുവീണ് മരണം; കുടലിൽ നല്ല ബാക്ടീരിയകൾ കുറഞ്ഞാൽ ഹൃദയാരോ​ഗ്യത്തെ ബാധിക്കും, വയറ്റിലെ ബ്ലോട്ടിങ് ഒഴിവാക്കാൻ ചെയ്യേണ്ടത്

യുവാക്കൾക്കിടയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം മുൻപത്തെക്കാൾ വർധിച്ചു വരികയാണ്. അതിനൊരു പ്രധാന കാരണം കുടലിൻ്റെ ആരോ​ഗ്യം മോശമാകുന്നതാണെന്ന് കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് ഹൃദയാരോ​ഗ്യത്തെ നേരിട്ട് ബാധിക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് മെഡിസിൻ ഓർഗനൈസേഷൻ്റെ റിപ്പോർട്ടിൽ, […]