Health

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാന വ്യാപകമായി ക്ലോറിനേഷന്‍ ക്യാമ്പയിൻ തുടങ്ങി

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജനകീയ പ്രതിരോധ ക്യാമ്പയിൻ തീരുമാനിച്ചത്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം ചെ​റു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ മു​ഴു​വ​ന്‍ […]

Health

സോഫയില്‍ ഇരുന്നുറങ്ങും, കട്ടിലില്‍ കിടന്നാല്‍ ഉറക്കം പോകും, കാരണം അറിയാമോ?

ടിവി കാണാമെന്ന് കരുതി ആ സോഫയിലേക്ക് ഒന്ന് ചാരും, അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി വീഴും. എന്നാല്‍ പിന്നെ കട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് കരുതിയാല്‍ കിടന്നാല്‍ ഉള്ള ഉറക്കം കൂടി പോയിക്കിട്ടും. ഇത്തരം അനുഭവങ്ങള്‍ മിക്കവാറും ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ഇരുന്നുറങ്ങാം, എന്നാല്‍ കിടന്നാല്‍ ഉറക്കം പോകും. അതിന് പിന്നില്‍ […]

Keralam

ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ […]

India

”അമ്മ തനിക്ക് വേണ്ടി എല്ലാം ചെയ്തു”; അമ്മയുടെ ജന്മദിനാഘോഷം സോഷ്യല്‍മീഡിയയില്‍ പങ്കിട്ട് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അമ്മയോടുള്ള ഹൃദയബന്ധം വെളിവാക്കുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ക്രിക്കറ്റ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിൻ്റെ ജീവിതത്തില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ അമ്മയായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അമ്മയുടെ ജന്മദിനാഘോഷത്തിൻ്റെ ഫോട്ടോയും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചാണ് അദ്ദേഹം […]

World

ട്രംപിന് തിരിച്ചടി; പ്രസിഡന്റ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി

ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിൻ്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി നിരീക്ഷണം തള്ളി […]

Keralam

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍.  ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ […]

India

‘ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചു’; ചർച്ചയായി ഷി ജിൻപിങ്ങ് പ്രസിഡന്റ് ദ്രൗപതി മുർമുവിവിന് അയച്ച കത്ത്

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അയച്ച സ്വകാര്യ കത്ത് ചർച്ചയാകുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാപാരയുദ്ധം ശക്തമാക്കിയപ്പോൾ, ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചതായി കത്തിൽ ജിൻപിങ്ങ് സൂചിപ്പിക്കുന്നു. കത്ത് സ്ഥിരീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട്. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ […]

India

‘പിണറായിയും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവർ, ഹിന്ദുക്കളോട് മാപ്പ് പറഞ്ഞിട്ട് മതി അയ്യപ്പ സംഗമം’; ശോഭാ സുരേന്ദ്രൻ

ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവരാണെന്നും ഹിന്ദു സമൂഹത്തിൻ്റെ സനാതന ധർമ്മത്തെ എതിർത്തവർ ആർക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. അതിനിടെ സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി […]

Festivals

ഓണക്കാല ചെലവ്; സർക്കാർ വീണ്ടും വായ്പയെടുക്കുന്നു

ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് മുൻപ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് […]

Health

ഡിമെൻഷ്യ ബാധിച്ച ‘ഡൈ ഹാർഡ്’ താരത്തിനെ കെയർ ഹോമിലേക്ക് മാറ്റി

ഡൈ ഹാർഡ്, ദി സിക്സ്ത് സെൻസ്, പൾപ്പ് ഫിക്ഷൻ, അൺബ്രെക്കബിൾ, തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേക്ഷകരുടെ പ്രിയം സമ്പാദിച്ച ഹോളിവുഡ് ആക്ഷൻ ഹീറോ ബ്രൂസ് വില്ലിസിൻ്റെ സംസാര ശേഷിയും ഓർമ്മശക്തിയും നഷ്ട്ടപ്പെട്ട എന്ന് റിപ്പോർട്ടുകൾ. ഏറെ നാളായി ഡിമെൻഷ്യ ബാധിതനായിരുന്ന ബ്രൂസ് വില്ലിസിനെ രോഗം മൂർച്ഛിച്ചപ്പോൾ വീട്ടിൽ […]