Keralam

വെള്ളാപ്പള്ളിയോട് പിണക്കമില്ല, എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വെല്ലുവിളികളുടെയും വാക്‌പോരിന്റെയും അലയൊലികള്‍ തീരുംമുന്‍പ് വെള്ളാപ്പളി നടേശനുമായി സമാവായ നീക്കത്തിന്റെ സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തിലും വെള്ളാപ്പള്ളി നടേശനുമായി പിണക്കമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചതയദിനത്തില്‍ എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ചതയ ദിനത്തില്‍ രണ്ട് പരിപാടികള്‍ക്ക് ക്ഷണമുണ്ട്. […]

Entertainment

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ന​ടി ശ്വേ​ത മേ​നോ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയം. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ വിജയിച്ചു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, […]

Entertainment

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് […]

District News

കോട്ടയം പോലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി

കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ […]

Others

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉപയോഗിച്ച് ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഫാസ്ടാഗ് ഇന്ന് ഒരു ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. ടോള്‍ പ്ലാസകളില്‍ ആര്‍എഫ്‌ഐഡി ടെക്‌നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി കാഷ്‌ലെസ് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സിസ്റ്റമാണ് ഫാസ്ടാഗ്. ആര്‍എഫ്‌ഐഡി പ്രാപ്തമാക്കിയ ഫാസ്ടാഗ് സ്റ്റിക്കറിലൂടെയാണ് ടോള്‍ കളക്ഷന്‍ നടക്കുന്നത്. […]

Keralam

തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

തൃശൂരിൽ അഭിമാന പോരാട്ടത്തിന് ഒരുങ്ങി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധ കേന്ദ്രത്തെ അറിയിച്ചു. ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രൻ പങ്കെടുത്തില്ലെങ്കിലും തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. ഇന്നലെ തൃശൂരിൽ മത്സരിക്കാൻ ബിജെപി വിട്ട സന്ദീപ് വാര്യർ കെ സുരേന്ദ്രനെ […]

Keralam

ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞു ; സംഘർഷ സാധ്യതയുണ്ടാക്കിയതിന് താത്ക്കാലിക ജീവനക്കാർക്കെതിരെ കേസ്

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ​കഴിഞ്ഞ […]

Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് […]

Keralam

ഇനി തർക്കം വേണ്ട!, അറിയാം പാർക്കിങ്ങും സ്റ്റോപ്പിങ്ങും നോ സ്റ്റോപ്പിങ്ങും തമ്മിലുള്ള വ്യത്യാസം, വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡിൽ വാഹനം എവിടെയെല്ലാം നിർത്താമെന്നും എവിടെയെല്ലാം പാർക്ക് ചെയ്യാം എന്നതിനെ സംബന്ധിച്ച് പലർക്കും ഇപ്പോഴും ധാരണയില്ല. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലം, കൊടുംവളവിലോ അതിനടുത്തോ, റോഡിൽ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലം തുടങ്ങി നിരവധി ഇടങ്ങളിൽ വാഹനം നിർത്താൻ പാടില്ല. വാഹനം സ്റ്റോപ്പ് […]

Uncategorized

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി. എല്ലാ സ്ഥാനാർത്ഥികൾക്കും മോഹൻലാൽ ആശംസ നേർന്നു. എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ച വെയ്ക്കട്ടെ എന്നാശംസിക്കുന്നു. ആരെയും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിൽ ഉണ്ട്.അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹൻലാൽ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം […]