Health

ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ അളവ് കുറഞ്ഞാല്‍ സംഭവിക്കുന്നതെന്ത്?

എല്ലുകളുടെ ആരോഗ്യം, പേശികളുട  പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തിലെ കാല്‍സ്യത്തിൻ്റെ അളവ് നിശ്ചിത പരിധിക്കു താഴെയാകുമ്പോള്‍ പലതരം രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. കാല്‍സ്യത്തിൻ്റെ അളവ് ശരീരത്തില്‍ കുറയുന്നതിനെ ഹൈപ്പോകാല്‍സീമിയ എന്നാണ് പറയുന്നത്. […]

India

ജമ്മു കശ്മീരിലെ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിഗണനയില്‍: അമിത് ഷാ

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ ജമ്മു കശ്മീരില്‍ പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 9സംസ്ഥാനത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് കശ്മീര്‍ പോലീസിന് കൈമാറുന്നതും പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.  നേരത്തെ, ജമ്മു കശ്മീര്‍ പോലീസിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ […]