Sports

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സീസൺ ഓപ്പണറിൽ മോഹൻ ബഗാനോട് തോറ്റായിരുന്നു തുടക്കം. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പന്ത് തൊടാൻ പോലും കൊടുക്കാത്ത […]

Keralam

വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; കൂടുതൽ പേരെ പ്രതി ചേർക്കും

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ , കൂടുതൽ പേരെ പ്രതി ചേർക്കാൻ പോലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും പ്രതികളാകും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ […]

Technology

ഹീലിയത്തിന്റെ ഒഴുക്കിൽ തടസ്സം; ആർട്ടിമിസ് 2 വീണ്ടും നീട്ടി

നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 2 വീണ്ടും നീട്ടി. ദൗത്യം പ്രതിസന്ധിയിലായത് ഹീലിയത്തിൻറെ ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന്. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് നാസ. അടുത്ത വിക്ഷേപണ തീയതി ഏപ്രിൽ ഒന്നിന്. രണ്ടാം വെറ്റ് ഡ്രസ് റിഹേഴ്സലിന് പിന്നാലെ ഗുരുതര സാങ്കേതികപ്പിഴവ് കണ്ടെത്തിയെന്ന് നാസ അധികൃതർ അറിയിച്ചു. മുൻ നിശ്ചയിപ്രകാരം […]

Keralam

‘സുഭാഷി’നെ കീഴെ ഇറക്കി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി കലൂരിൽ മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടത് പുലർച്ചെ ഒന്നരയോടെ. ഫയർഫോഴ്സിന്റെയും അനിമൽ റെസ്ക്യൂ ടീമംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രണ്ടാഴ്ച മുൻപാണ് 556-ആം നമ്പർ മെട്രോ പില്ലറിൽ പൂച്ച കുടുങ്ങിയത്. പൂച്ചയെ പള്ളുരുത്തിയിലെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. ആദ്യ […]

Keralam

രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും; പി കെ കുഞ്ഞാലിക്കുട്ടി ഡൽഹി യാത്ര മാറ്റി വെച്ചു

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പി കെ കുഞ്ഞാലിക്കുട്ടി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാഹുൽഗാന്ധി ഈ […]

Sports

ജിസിഡിഎയ്ക്ക് വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; നാളെ കൊച്ചിയിൽ ഐഎസ്എൽ മത്സരം നടക്കും

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കും. ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഉറപ്പുനല്കിയതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്. 4.2 ലക്ഷം എന്ന ജിസിഡിഎ നിർദേശമാണ് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാളെ ആദ്യ ഹോം മത്സരമാണ് നടക്കുന്നത്. […]

Sports

കലൂർ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തിൽ തർക്കം മുറുകുന്നു; കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ

നാളെ ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ. സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ഒരുക്കങ്ങൾ നടത്താനെത്തിയ പ്രതിനിധികളെയും ഇറക്കിവിട്ടു. ജിസിഡിഎ ജീവനക്കാരും, സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ പുറത്താക്കി കെബിഎഫ്സിയുടെ ഓഫീസ് പൂട്ടിയത്. നാളത്തെ മത്സരം നടക്കുമോയെന്നാണ് നിലവിലെ ആശങ്ക. ആദ്യ ഹോം മത്സരം […]

Health

ഹാൻഡ് ഡ്രയറുകളിൽ കൈ ഉണക്കാറുണ്ടോ? ‘പണി’ പിന്നാലെ വരുന്നുണ്ട്

പൊതുയിടങ്ങളിൽ പോകുമ്പോൾ ഹാൻഡ് വാഷ് ഉപയോ​ഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം നനവു ഒഴിവാക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോ​ഗപ്പെടുത്തുന്ന ഒന്നാണ് ഹാൻഡ് ഡ്രയർ. വലിയ മാളുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പേപ്പ‍ർ ടിഷ്യുവിന് പകരം ഹാൻഡ് ഡ്രയറാണ് ഉപയോ​ഗിക്കുന്നത്. ഇവ സെക്കന്റുകൾ കൊണ്ട് കൈകളിലെ നനവു നീക്കം ചെയ്ത് ഉണക്കി തരും. […]

Keralam

നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ സൈതലി കായ്പ്പാടിയുടെ പരാതിയിലാണ് ഇടപെടല്‍. […]

Keralam

ബാറുകളുടെ പ്രവർത്തന സമയ വിവാ​ദം; കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ

ബാറുകളുടെ സമയം നീട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ. പ്രതിഷേധം ആസൂത്രണം ചെയ്യാൻ കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. മറ്റു മതങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയിൽ സർക്കാരിനും രാഷ്ട്രീയപ്പാർട്ടികൾക്കും നിവേദനം നൽകാനാണ് […]