Automobiles

വാന്‍ ഇലക്‌ട്രിക് മോട്ടൊ, പുതിയ മൗണ്ടെയ്ന്‍ ബൈക്ക് മോഡലായ സ്റ്റെല്‍വിയോ വിപണിയിലെത്തിച്ചു

കൊച്ചി: ഇലക്‌ട്രിക് വാഹനനിര്‍മാണ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്‌ട്രിക് മോട്ടൊ, പുതിയ മൗണ്ടെയ്ന്‍ ബൈക്ക് മോഡലായ സ്റ്റെല്‍വിയോ വിപണിയിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ച് വാഹനം അവതരിപ്പിച്ചു. സ്റ്റെല്‍വിയോയുടെ ഔദ്യോഗിക വിഡിയൊ പ്രകാശനം ഇന്ത്യന്‍ പോര്‍ട്സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള […]

Automobiles

ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗണ്‍ ടൈഗണിന്റെ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ വേരിയന്റുകള്‍ പുറത്തുവിട്ട് കമ്പനി. ഫോക്‌സ്‌വാഗണ്‍ ആനുവല്‍ ബ്രാന്‍ഡ് കോണ്‍ഫറന്‍സിലായിരുന്നു പുതിയ വേരിയന്റുകള്‍ പരിചയപ്പെടുത്തിയത്. രണ്ട് വേരിയന്റുകളും വൈകാതെതന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. സ്മോക്ക്‌ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കാർബണ്‍ സ്റ്റീല്‍ ഗ്രെ ഫിനിഷോടുകൂടിയുള്ള റൂഫ്, ഡാർക്ക് […]

Automobiles

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ XUV300-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നു

ഇന്ത്യയിലെ പ്രശസ്‍തമായ ഓട്ടോമൊബൈൽ ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിൻ്റെ ജനപ്രിയ മോഡലായ XUV300-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മഹീന്ദ്ര XUV300 അതിൻ്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. ഇത് എസ്‌യുവിയെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യൻ വാഹന വ്യവസായത്തിലെ കടുത്ത മത്സരാധിഷ്ഠിത സബ്-4 […]

Automobiles

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഓഫറുകൾ അവതരിപ്പിച്ചത്. ക്രെറ്റ എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റും ക്രെറ്റ എൻ ലൈൻ എസ്‌യുവിയും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ക്രെറ്റ ഇവി ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ദക്ഷിണ […]

Automobiles

ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ മലിനീകരണത്തിന് കാരണമാകും; പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്.  വായു മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാരുകളും ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.  ആദ്യം ഡീസല്‍ കാറുകളെ ഒഴിവാക്കിയ ശേഷം ഭാവിയില്‍ പെട്രോള്‍ വാഹനങ്ങളെയും നിരത്തില്‍ നിന്ന് മാറ്റുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിച്ച് വരുന്നത്.  അതിനിടെ ഇലക്ട്രിക് വാഹനങ്ങള്‍ വായുമലിനീകരണം […]

Automobiles

കണ്ണെടുക്കാനേ തോന്നുന്നില്ല! മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി; ഡെസേര്‍ട്ട് ഫ്യൂരി സാറ്റിന്‍ മാറ്റ് നിറമാണ് ഹൈലൈറ്റ്

കൊച്ചി: ഇന്ത്യയിലെ മുന്നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി. ഥാര്‍ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ്. പ്രത്യേക ഡിസൈനിലാണ് ഥാര്‍ എര്‍ത്ത് എഡിഷന്‍ വരുന്നത്. ഡെസേര്‍ട്ട് ഫ്യൂരി സാറ്റിന്‍ മാറ്റ് പുത്തന്‍ നിറമാണ് ഈ ഐക്കണിക്ക് […]

Automobiles

കെവൈസി നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്‌ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും

കെവൈസി (KYC) നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും. ഇന്നാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി. സമയം നീട്ടുമോയെന്നു വ്യക്തമല്ല. ഫെബ്രുവരി 29 ഓടെ ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നാളെമുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ […]

Automobiles

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. […]

Automobiles

ബുള്ളറ്റില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

കോട്ടയം: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലൻസറുകൾ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം […]

Automobiles

ഓട്ടോ മാറ്റിക്, ഇലക്ട്രിക് വാഹനങ്ങളില്‍ ടെസ്റ്റ് നടത്തരുത്‌; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് […]