No Picture
Automobiles

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ ഈ […]

No Picture
Automobiles

രാജ്യത്തെ ഏറ്റവും വിലകൂടിയ സൂപ്പർകാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി

ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യയിൽ അവതരിപ്പിച്ച ‘മക്ലാരൻ 765 LT സ്പൈഡർ’ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാർ കളക്ടറും സംരംഭകനുമായ നസീർ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇന്ത്യയിൽ ‘മക്ലാരൻ 765 LT സ്പൈഡർ’ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് […]