Automobiles

സ്കോർപ്പിയോയ്ക്കും സഫാരിക്കും എതിരാളി; ‍ഹ്യുണ്ടായി അൽകാസർ നിരത്തുകളിലേക്ക്

ഹ്യുണ്ടായി അൽകാസർ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ രൂപത്തിനും ഭാവത്തിനുമൊപ്പം മോഹിപ്പിക്കുന്ന വിലയിലുമാണ് പുതിയ ഹ്യുണ്ടായി അൽകസാർ എത്തുന്നത്. എസ്‌യുവിയുടെ പെട്രോൾ-മാനുവൽ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡീസൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി […]

Automobiles

ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. എസ്യുവി പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 14,50,800 രൂപയില്‍ (എക്‌സ്-ഷോറൂം) ആണ് വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് 21-ലധികം മാറ്റങ്ങളാണ് ക്രെറ്റ നൈറ്റ് എഡിഷന്റെ സവിശേഷത. മാറ്റ് ബ്ലാക്ക് ലോഗോകളുള്ള ബ്ലാക്ക് […]

Automobiles

അഗ്രസ്സീവ് ഡിസൈന്‍, കരുത്തുറ്റ 334 സിസി എന്‍ജിന്‍; ജാവ 42 എഫ്‌ജെ 350 വിപണിയില്‍

ന്യൂഡല്‍ഹി: ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്.ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് […]

Automobiles

ടാറ്റ മോട്ടോഴ്സിന്റെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയൻ്റിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില.ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്‌പോക്ക് സ്റ്റിയറിംഗ് […]

Automobiles

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി

ജനപ്രിയ മോഡലുകളായ ചെറുകാറുകളുടെ വില കുറച്ച് മാരുതി സുസൂകി. എസ് പ്രസ്സോ, ആള്‍ട്ടോ എന്നീ മോഡലുകളുടെ ചില വേരിയന്റുകള്‍ക്കാണ് കമ്പനി വിലകുറച്ചത്. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോള്‍, ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ മോഡലുകള്‍ക്കാണ് വില കുറയുക. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 5.01 ലക്ഷം എക്‌സ് ഷോറൂം […]

Automobiles

ഇന്ത്യക്കാര്‍ക്ക് ചെറുകാറുകളോട് പ്രിയം കുറയുന്നു ; സെവന്‍ സീറ്റര്‍ വാഹനങ്ങളുടെ ഉത്പാദനം കൂട്ടാന്‍ കമ്പനികള്‍

പൊതു ഗതാഗതം വെല്ലുവിളിയായ കോവിഡ് കാലത്ത് വാഹന വിപണിയിലുണ്ടാക്കിയ വളര്‍ച്ച നിലനിര്‍ത്താന്‍ വലിയ പാസഞ്ചര്‍ വാഹനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിച്ച് വാഹന കമ്പനികള്‍. മാരുതി, ഹ്യൂഡായ്, ടൊയോട്ട തുടങ്ങളിയ കമ്പനികളാണ് സീറ്റിങ് കപ്പാസിറ്റി കൂടിയ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. അംഗങ്ങള്‍ കൂടിയ വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ നീക്കം. തങ്ങളുടെ […]

Automobiles

ഇന്ത്യയിൽ പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി

2031ഓടെ ഇന്ത്യയിൽ പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി. ഓഗസ്റ്റ് 27ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കമ്പനി ചെയർമാൻ ആർ സി ഭാർഗവ പ്രഖ്യാപനം. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചതെന്നാണ് […]

Automobiles

പുതിയ നിറം, പുതിയ മുഖം; കാത്തിരിക്കാം പുതിയ അൽകാസറിനുവേണ്ടി

ഹ്യുണ്ടായിയുടെ പ്രധാനപ്പെട്ട എസ് യു വികളിൽ ഒന്നായ ആൽകാസർ ഇനി പുതിയ നിറങ്ങളിൽ. ഏറ്റവും പുതിയ ഫേസ് ലിഫ്റ്റിലാണ് മൂന്നു നിറങ്ങൾകൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവുമധികം വിറ്റഴിയുന്ന എസ് യു വി ക്രെറ്റയാണ്. ക്രെറ്റയ്ക്കും മുകളിൽ മറ്റൊരു പ്രീമിയം എസ് യു വി ഇറക്കുക എന്ന ഉദ്ദേശത്തിൽ […]

Automobiles

കാർ യാത്ര; പിൻ സീറ്റിലെ യാത്രക്കാർക്കും’സീറ്റ് ബെൽറ്റ്’ കർശനമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി […]

Automobiles

ഫോട്ടോഷൂട്ടിന് കാറിൻ്റെ ബോണറ്റിൽ ഇരിക്കുന്നവർ ജാഗ്രതൈ

ഒരു കാറിന്റെ ആകൃതി, സ്‌റ്റൈല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ വാഹനത്തിന്റെ ബോണറ്റ്. നമ്മളില്‍ പലരും കാറിന്റെ ബോണറ്റിലിരുന്ന സ്‌റ്റൈലിഷ് ഫോട്ടോ ഷൂട്ടൊക്കെ നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബോണറ്റിന് അമിതഭാരം നല്‍കുന്നത് വാഹനത്തിന്റെ യന്ത്രതകരാറുകള്‍ക്ക് പോലും കാരണമാകുന്നുവെന്നാണ് ഓട്ടോമൊബൈൽ വിദഗ്ധർ പറയുന്നത്. ബോണറ്റിന് മുകളിൽ […]