Automobiles

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. പുതിയ സ്റ്റൈലില്‍ അടുത്ത തലമുറ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിന്‍, 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട്, 9.8 എന്‍എം അല്ലെങ്കില്‍ 9.2 എന്‍എം ടോര്‍ക്ക് ഓപ്ഷനുകള്‍ […]

Automobiles

ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ; അറിയാം പുതിയ ഫീച്ചറുകൾ

ഹൈദരാബാദ്: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ എസ്‌യുവി ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബാഹ്യ ഡിസൈനുകളിൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഔഡി Q8 മോഡൽ പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് ആഗോളതലത്തിൽ പുതിയ അപ്‌ഡേഷനുകളോടെ ഔഡി Q8 ലോഞ്ച് ചെയ്‌തത്. കാറിന്‍റെ ഡിസൈനുകളിൽ […]

Automobiles

12.99 ലക്ഷം രൂപ മുതല്‍; മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു-വീഡിയോ

വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു. പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്‌സ്‌ഷോറൂം). ഡീസല്‍ മോഡലിന് 13.99 രൂപയാണ് അടിസ്ഥാന വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി […]

Automobiles

ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ സീക്കർ

ഒരു ഇലക്ട്രിക്ക് കാർ വാങ്ങിക്കുന്നതിൽനിന്ന് മിക്കവരെയും പിന്തിപ്പിക്കുന്നത് വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന വലിയ സമയമാണ്. എന്നാൽ ഇനി അങ്ങനെയൊരു ഭയം വേണ്ടെന്നാണ് ചൈനീസ് കാർ നിർമാതാക്കളായ സീക്കർ പറയുന്നത്. 10 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ പത്തരമിനിറ്റ് മാത്രമെടുക്കുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് ബാറ്ററികളാണ് […]

Automobiles

യെസ്ഡിക്കും ജാവയ്ക്കും ശേഷം തിരിച്ചു വരവിനൊരുങ്ങി സ്റ്റാർ ഗോൾഡ് 650

പ്രമുഖ ബ്രിട്ടീഷ് മോട്ടോർ ബൈക്ക് നിർമാതാക്കളായ ബിഎസ്എ ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ഗോൾഡ് സ്റ്റാർ 650 എന്ന മോഡലുമായാണ് കമ്പനി ഇന്ത്യൻ മാർക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബൈക്ക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു വിപണിയിലെത്തുമെന്നാണ് വാർത്തകൾ. ജാവയും യെസ്‌ഡിയും തിരികെ ഇന്ത്യൻ വിപണിയിലെത്തിച്ച ബിഎസ്എ ഗോൾഡ് സ്റ്റാർ കൂടി തിരിച്ചുകൊണ്ടുവരുന്നതോടെ ഒരുകാലഘട്ടത്തിന്റെ […]

Automobiles

സാങ്കേതിക തകരാര്‍; മാരുതി 2555 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2555 ആള്‍ട്ടോ കെ 10 കാറുകള്‍ തിരികെ വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്റ്റിയറിങ് ഗിയര്‍ ബോക്‌സ് അസംബ്ലിയില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ‘തകരാര്‍, വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെ ബാധിച്ചേക്കാം. തകരാര്‍ ഉള്ള വാഹനങ്ങളുടെ […]

Automobiles

ഥാർ മുതല്‍ കർവ് വരെ ; ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന എസ്‍യുവികള്‍

ടാറ്റ, നിസാൻ, മഹീന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കളുടെ എസ്‍യുവികളാണ് ഓഗസ്റ്റില്‍ വിപണിയിലെത്താനിരിക്കുന്നത്. മിഡ് റേഞ്ചില്‍ തുടങ്ങി ആഡംബര വിഭാഗം വരെ നീളുന്ന എസ്‍യുവികള്‍ പട്ടികയിലുണ്ട്. നിസാൻ എക്‌സ് ട്രെയില്‍, ടാറ്റ കർവ്, ടാറ്റ കർവ് ഇവി, മഹീന്ദ്ര ഥാർ റോക്‌സ് എന്നിവയാണ് എസ്‍യുവികള്‍. ഇവയുടെ സവിശേഷതകള്‍ പരിശോധിക്കാം. നിസാൻ എക്‌സ് […]

Automobiles

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ള്യു

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ള്യു. സിഇ 04 എന്ന മോഡലാണ് ബിഎംഡബ്ള്യു ഇപ്പോൾ പുറത്തിറക്കിയത്. 14.90 ലക്ഷത്തിലാകും വണ്ടിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വില്പന സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. 42 എച്ച്പി പവറും 120 എൻഎം ടോർക്കും ലഭിക്കുന്ന മാഗ്നെറ്റ് ലിക്വിഡ് […]

Automobiles

അഞ്ച് ഡോറുള്ള മോഡല്‍, ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15ന് വിപണിയില്‍; നിരവധി ഫീച്ചറുകള്‍; വീഡിയോ

ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാര്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യും. അഞ്ച് ഡോറുള്ള മോഡലിന് ഥാര്‍ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിന ഫീച്ചറുകളോടെയാണ് എസ് യുവി വിപണിയിലെത്തുക എന്ന് കമ്പനി അറിയിച്ചു. മുന്‍വശത്ത്, വ്യത്യസ്തമായ ഗ്രില്ലും […]

Automobiles

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്‌സ്-ട്രയില്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്‌സ്-ട്രയില്‍ എത്തുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി, എക്‌സ് ട്രെയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനെത്തിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച മോഡല്‍, ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പുതിയ മോഡല്‍ കൂടി എത്തുന്നതോടെ  നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച വാഹനങ്ങളുടെ എണ്ണം രണ്ടായി. നിസാന്‍ എക്സ്-ട്രെയിലിന് സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണമുണ്ട്. […]