Automobiles

റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, […]

Automobiles

ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഭാരം 15 ശതമാനം കുറയ്ക്കാനാണ് പദ്ധതി. നിലവിലെ 680 കിലോഗ്രാമില്‍ നിന്ന് നൂറ് കിലോ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഭാരം 200 കിലോ കുറയക്കാന്‍ സാധിച്ചാല്‍ ഉല്‍പ്പാദന ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം 20 […]

Automobiles

ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ ; വില 850,000 മുതൽ

ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയോട് കൂടിയ എക്സ്റ്റർ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) ഡ്യുയോ ഇന്ത്യൻ വിപണിയിലിറക്കി ഹ്യൂണ്ടായ് മോട്ടോർ ലിമിറ്റഡ്. എസ്, എസ്എക്‌സ്, നൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഡിഷനുകളിൽ ഇത് ലഭ്യമാണ്. 8,50,000 മുതൽ 9,38,000 രൂപ വരെയാണ് ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഡ്യുയോയുടെ വില. […]

Automobiles

ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഹോങ്കോങ്ങിൻ്റെ ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘വെസ്പ 946 ഡ്രാഗൺ എഡിഷൻ’ ആണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലുള്ള പല മിഡ് സൈസ് എസ്‌യുവികളേക്കാൾ വില ഈ സ്കൂട്ടറിന് ഉണ്ട് എന്നതാണ് […]

Automobiles

മൈക്രോ എസ് യു വി കാറ്റഗറിയിൽ ഇ വി അവതരിപ്പിച്ച് ഹ്യുണ്ടായ്

മൈക്രോ എസ് യു വി കാറ്റഗറിയിൽ ഇ വി അവതരിപ്പിച്ച് ഹ്യുണ്ടായ്. ഇൻസ്റ്റർ ഇവിയുമായാണ് സെഗ്മെന്റ് കീഴടക്കാൻ ഹ്യുണ്ടായി കളത്തിലിറങ്ങിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ സബ് കോംപാക്ട് മൈക്രോ എസ് യു വി വിഭാഗത്തിൽ വലിയ സ്വീകാര്യതയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഹ്യുണ്ടായി ഇൻസ്റ്ററിനെ ആഗോള വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന കാസ്പെർ എന്ന മോഡലിന്റെ […]

Automobiles

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ; സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി : ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) സുരക്ഷയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്. IS 18590: 2024, IS 18606: 2024 […]

Automobiles

വീണ്ടും ഓളമുണ്ടാക്കാൻ അൾട്രോസ്; റേസർ പതിപ്പുമായി ടാറ്റ

അഞ്ച് വർഷം മുമ്പ് നിരത്തിലിറങ്ങി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ പ്രത്യേക ഇടം ഉണ്ടാക്കിയെടുത്ത കാറാണ് ടാറ്റായുടെ അൾട്രോസ്. എന്നാൽ പിന്നീട് ഒരു ഫേസ് ലിഫ്റ്റൊന്നും ഉണ്ടാകാതിരുന്നത് കൊണ്ടുതന്നെ അൾട്രോസ് ആദ്യമുണ്ടാക്കിയ ഓളം പതുക്കെ നിലയ്ക്കാൻ പോകുന്നു എന്ന് കരുതുമ്പോഴാണ് ഇപ്പോൾ ടാറ്റ വീണ്ടും ആൾട്രോസിന്റെ റേസർ എന്ന മോഡലുമായി രംഗത്തെത്തുന്നത്. […]

Automobiles

‘വാഹനത്തിന് പിഴ’, മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് […]

Automobiles

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 11 സീറ്റുള്ള കാര്‍ണിവലുമായി കിയ

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. അരങ്ങേറ്റം കാത്തിരിക്കുമ്പോള്‍ തന്നെ ഈ പുതിയ എംപിവി വേരിയന്റ് ഇന്ത്യന്‍ വാഹന വിപണിയെ പിടിച്ചുകുലുക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കിയ കാര്‍ണിവലിന്റെ സ്‌പൈ ചിത്രങ്ങള്‍, അതിന്റെ ദൃശ്യപരതയും സൗന്ദര്യാത്മകതയും മെച്ചപ്പെടുത്തുന്ന […]

Automobiles

പോര്‍ഷെ 911 മോഡലുകള്‍ ഇന്ത്യയിലെത്തുന്നു ; ബുക്കിംഗ് ആരംഭിച്ചു

ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ അടുത്തിടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച 911 മോഡലുകളുടെ ബുക്കിങ്ങ് ഇന്ത്യയിലും ആരംഭിച്ചു. പോര്‍ഷെ 911 കരേര, കരേര 4 ജിടിഎസ് എന്നീ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി […]