Automobiles

ആർസി ബുക്ക് ക്ഷാമം; സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി പ്രതിസന്ധിയിൽ

കൊച്ചി: മോട്ടോർ വാഹന വകുപ്പും സർക്കാരും വാഹന ഉടമകളെ വഞ്ചിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്‍റ് ബ്രോക്കേഴ്സ് അസോസിയേഷൻ. 245 രൂപ അധികം വാങ്ങി ആർസി ട്രാൻസ്ഫറിനും പ്രിന്‍റിംഗിനും അപേക്ഷകൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും, ആർസി ബുക്കുകളുടെ പ്രിന്‍റിംഗ് നിലച്ചിട്ട് എട്ട് […]

Automobiles

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ അറിയാം !

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ നാലാം തലമുറയില്‍പ്പെട്ട പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നും മാരുതി അറിയിച്ചു. സ്പോര്‍ട്ടി ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ […]

Automobiles

വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാൻ ചൈന

വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരും വർഷങ്ങളിൽ മാറുമെന്നതിൻ്റെ സൂചനയാണ് ബെയ്ജിംഗ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്. മേയ് നാലിന് പ്രദർശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിൻ്റെ സൂചനയാണ് ബെയ്ജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് […]

Automobiles

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്‌വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്‌പോർട്ടും ഇന്ത്യൻ വിപണിയിൽ

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്‌വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്‌പോർട്ടും ഇന്ത്യൻ വിപണിയിൽ. ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും എംടി (മാനുവല്‍ ട്രാന്‍സ്മിഷന്‍), എടി (ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍) വേരിയൻ്റുകൾക്ക് 15.63 ലക്ഷം രൂപയുമാണ് വില. ജിടി പ്ലസ് സ്‌പോർട്ടിന് 18.54 ലക്ഷം […]

Automobiles

കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക്

കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് എടുക്കാം. പൂർണമായും മൊബൈൽ ആപ്പ് […]

Automobiles

വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്; ഒന്നാം സ്ഥാനത്ത് എസ്യുവി പഞ്ച്

വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വിൽപനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ് മാർച്ച് മാസം […]

Automobiles

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ് അടുത്ത മാസത്തോടെ പുറത്തിറങ്ങിയേക്കും

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ് അടുത്ത മാസത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു മാരുതി സുസുകി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ. പരിഷ്‍കരിച്ച രൂപകൽപ്പനയും അത്യാധുനിക ഇന്റീരിയറും പുതിയ ‘സി-സീരീസ്’ (Z-series) പെട്രോൾ എഞ്ചിനും ഉൾപ്പടെ നിരവധി സവിശേഷതകളോടെയാണ് പുതിയ […]

Automobiles

12 കോടിയുടെ റോൾസ് റോയ്സ് ഫാന്റം VIII ഇഡബ്ള്യുബി സ്വന്തമാക്കി നിത അംബാനി

റോൾസ് റോയ്സ് ഫാന്റം VIII ഇഡബ്ള്യുബി സ്വന്തമാക്കി മുകേഷ് അംബാനിയുടെ ഭാര്യ നീത അംബാനി. റോസ് ക്വാർട്സ് ഷേഡിലുള്ളതാണ് വാഹനം. ഇന്ത്യൻ വിപണിയിൽ വിൽപന നടത്തിയിരിക്കുന്ന റോൾസ് റോയ്സുകളിൽ ഈ നിറത്തിലുള്ള വാഹനം നീത അംബാനിയുടേത് മാത്രമേയുള്ളുവെന്നാണ് കരുതപ്പെടുന്നത്. നീത അംബാനിക്കായി ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കാറിൽ. വിലയിൽ […]

Automobiles

ഡ്രൈവറുടെ സഹായം വേണ്ട! ‘റോബോടാക്സി’ ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യാന്‍ ടെസ്‌ല

ഡ്രൈവറുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളെന്ന വാഗ്ദാനം നിറവേറ്റാന്‍ ടെസ്‌ല. ഓഗസ്റ്റ് എട്ടിന് കമ്പനിയുടെ ആദ്യ റോബൊടാക്സി ലോഞ്ച് ചെയ്യും. ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സുപ്രധാനമായ ഉത്പന്നങ്ങളിലൊന്നായിരിക്കും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളെന്ന് വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് […]

Automobiles

മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും

കൊച്ചി: നഗരത്തിൽ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും. ഫീഡർ സർവീസിന്‍റെ ഭാഗമായി ഷെയർ ഓട്ടോ നിരത്തിലിറക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് പഠനം തുടങ്ങി. യാത്രക്കാർ കൂടുതൽ ഉള്ള സമയം, ഓട്ടോകൾക്കുള്ള ഡിമാൻഡ് തുടങ്ങിയവ പഠന വിധേയമാക്കും. ഷെയർ ഓട്ടോ സംവിധാനം കേരളത്തിന് […]