
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 72,000ന് മുകളില്‍ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കില്‍ […]