General

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് […]

General

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 സെപ്റ്റംബര്‍ 14 ആയിരുന്നു. […]

General

കറിയിലിടുന്നതിനൊപ്പം അടുക്കളയില്‍ കറിവേപ്പിലയ്ക്ക് ഇങ്ങനെയും ചില ഉപയോ​ഗങ്ങളുണ്ട്

കറിവേപ്പില ഇല്ലാതെ കറി എങ്ങനെ പൂര്‍ണമാകും. കറിക്ക് ഗുണം മണം നല്‍കുന്ന കറിവേപ്പിലയ്ക്ക് അടുക്കള വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. കറിവേപ്പില കൊണ്ടുള്ള പൊടിക്കൈകള്‍. 1.ദുര്‍ഗന്ധം അകറ്റാം പല തരത്തിലുള്ള വിഭവങ്ങള്‍ പാകം ചെയ്യുന്നതു കൊണ്ട് തന്നെ അടുക്കളയില്‍ മണങ്ങള്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മീന്‍, മാംസം എന്നിവ […]

General

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എന്‍പിഎസ് വാത്സല്യ യോജന പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു. ആദ്യം എന്‍പിഎസ് സ്‌കീമിലാണെങ്കിലും പിന്നീട് സാധാരണ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റാന്‍ സാധിക്കുന്ന തരത്തിലാണ് […]

General

ഒരു സമരാഗ്നിയുടെ ഓര്‍മ്മ പുതുക്കി; ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി […]