
രൂപയുടെ മൂല്യത്തില്‍ ഇടിവ്; എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയും റെഡില്‍, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു
മുംബൈ: തുടര്‍ച്ചയായി നേട്ടം രേഖപ്പെടുത്തിയ രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടുപൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 84.38 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും ഏഷ്യന്‍ കറന്‍സികളുടെ താഴ്ചയുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണ വില കുറയുന്നതും ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ […]