Business

പണമിടപാടിന് മാത്രമല്ല, ​ഗോൾഡ് ലോണിനും ഇനി ​ഗൂ​ഗിൾ പേ; കുറഞ്ഞ പലിശയ്‌ക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും

മുത്തൂറ്റ് ഫിനാൻസുമായി ചേർന്ന് ​ഗോൾഡ് ലോൺ ലഭ്യമാക്കാൻ ​ഗൂ​ഗിൾ പേ. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ പണമായി ലഭിക്കും. മുത്തൂറ്റ് ഫിനാൻസിന് പുറമേ ആദിത്യ ബിർല ഫിനാൻസുമായും ഭാവിയിൽ സഹകരിക്കുമെന്നാണ് വിവരം. ​ഗ്രാമപ്രദേശങ്ങളിലാകും വായ്പ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറുകിട ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വായ്പ ലഭ്യമാക്കാനാണ് […]

Business

ടാറ്റയെ ഇനി നോയൽ നയിക്കും; ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ […]

Business

ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ; സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില

സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 56,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 […]

Business

സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണകുതിപ്പിൽ ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,805 രൂപയാണ്. […]

Business

പുതിയ ടിഎഫ്‌ടി സ്‌ക്രീനും സ്വിച്ച് ഗിയറും: കെടിഎം ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഹൈദരാബാദ്: കെടിഎം ഡ്യൂക്ക് 200 അപ്‌ഡേറ്റ് ചെയ്‌തതിന് പിന്നാലെ ആകർഷകമായ ഫീച്ചറുകളോടെ ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡ്യൂക്ക് 390 മോഡലിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും കടമെടുത്താണ് ഡ്യൂക്ക് 250യുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇറക്കിയത്. പുതുക്കിയ പതിപ്പിന് പഴയ മോഡലിനേക്കാൾ വില കൂടും. […]

Business

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് […]

Banking

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആര്‍ബിഐ, വായ്പാ പലിശയും ഇഎംഐയും കുറയില്ല

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് മാറ്റാതെ ആര്‍ബിഐ. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് […]

Banking

ഫീച്ചര്‍ ഫോണുകളില്‍ ഒരു ദിവസം 10,000 രൂപ വരെ അയക്കാം; നെഫ്റ്റിലും ആര്‍ടിജിഎസിലും ഇനി ഗുണഭോക്താവിന്റെ പേരും; പുതിയ മാറ്റങ്ങള്‍ അറിയാം

മുംബൈ: ലൈറ്റിന്റെ ഇടപാട് പരിധി ഉയര്‍ത്തിയതിന് പുറമേ യുപിഐ123പേയുടെ ഒരു ഇടപാടിന്റെ പരിധിയും ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക്. ഒരു ഇടപാടിന്റെ പരിധി 5000 രൂപയില്‍ നിന്ന് 10000 രൂപയായാണ് ഉയര്‍ത്തിയത്. 2022 മാര്‍ച്ചിലാണ് യുപിഐ123പേ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തെ […]

Business

ആര്‍ബിഐ മാറ്റത്തിന്റെ കരുത്തില്‍ മുന്നേറി ഓഹരി വിപണി, സെന്‍സെക്‌സ് വീണ്ടും 82,000ന് മുകളില്‍; ബാങ്ക്, ഐടി കമ്പനികള്‍ക്ക് നേട്ടം

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന് അടുത്ത നയസമിതി യോഗത്തില്‍ മുഖ്യ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കി ‘ന്യൂട്രല്‍’ നിലപാടിലേക്ക് ആര്‍ബിഐ മാറിയതിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി 82,000 എന്ന സൈക്കോളജിക്കല്‍ ലൈവലും കടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം […]

Business

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്, വീണ്ടും കൂപ്പുകുത്തി; ഇടിവ് ആറുശതമാനം

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി വീണ്ടും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി ഇന്ന് നേരിട്ടത്. ഇതോടെ ഓഗസ്റ്റിലെ റെക്കോര്‍ഡ് ഉയരമായ 157.53 രൂപയില്‍ നിന്ന് ഇതുവരെ […]