Business

റിലയന്‍സ്- ഡിസ്നി ലയനത്തിന് സിസിഐ അംഗീകാരം; 120 ടിവി ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും

ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം പതിനെട്ടും തമ്മിലുള്ള ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഔഫ് ഇന്ത്യയുടെ(സിസിഐ) അംഗീകാരം. ലയനത്തോടെ ബ്രാഡ്കാസ്റ്റിങ് രംഗത്തും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും മേഖലയിലും രാജ്യത്തെ ഏറ്റവും വലിയ മീഡിയ പവര്‍ഹൗസായി ഡിസ്നി- റിലയന്‍സ് […]

Business

ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു. 2025 ജനുവരിയില്‍ കെവന്‍ പരേഖ് തന്റെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 52 കാരനായ കെവന്‍ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്കാ മേസ്ട്രിയുടെ പിന്‍ഗാമിയാകും. നിലവില്‍, കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് […]

Business

സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് […]

Business

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 53,560 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 […]

Business

ഐഫോൺ 16 ഉടനെത്തും ; ഇവന്റ് പ്രഖ്യാപിച്ച് ആപ്പിൾ

ടെക് ലോകം കാത്തിരുന്ന ആ തീയതി വരവായി. ആപ്പിളിന്റെ ഐഫോൺ 16 മോഡലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബർ ഒൻപതിന് പ്രത്യേക ഇവന്റ് ആപ്പിൾ പ്രഖ്യാപിച്ചതോടെ ഐഫോൺ പ്രേമികൾ ഉൾപ്പെടെയുള്ള ടെക് ലോകം ആവേശത്തിലായിരിക്കുയാണ്. ‘ഇറ്റ്സ് ഗ്ലോടൈം’ എന്ന അടിക്കുറിപ്പോടെയാണ് ആപ്പിൾ ഇവന്റ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സെപ്റ്റംബർ ഒൻപതിന് […]

Business

എയര്‍ടെല്‍ അതിവേഗ വൈ- ഫൈ 1200ല്‍പ്പരം നഗരങ്ങളിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ അതിവേഗ വൈ- ഫൈ സര്‍വീസ് 1200ല്‍പ്പരം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും എയര്‍ടെല്‍ വരിക്കാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വൈ- ഫൈ പ്ലാന്‍. 22 ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 350ലധികം ടിവി ചാനലുകളും ആക്‌സസ് ചെയ്യാന്‍ […]

Business

നിഫ്റ്റി 25,000 മറികടന്നു ; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു

മുംബൈ : 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്. അടുത്ത […]

Banking

അടുത്ത മാസം മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം!, എന്താണ് ട്രായിയുടെ പുതിയ നിര്‍ദേശം?

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്പാം, പ്രത്യേകിച്ച് ഫിഷിങ് പോലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വ്യവസ്ഥയാണ് […]

Banking

യുപിഐ പോലെ, ഇനി വേഗത്തില്‍ വായ്പ കിട്ടുന്ന സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; എന്താണ് യുഎല്‍ഐ?

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വായ്പ അനുവദിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വായ്പ നിര്‍ണയം അടക്കം വിവിധ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം ലഘൂകരിച്ച് ചെറുകിട, ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ യുപിഐയ്ക്ക് സമാനമായി യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫെയ്‌സ് (യുഎല്‍ഐ) എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോമിന് […]

Business

മൂലധന സമാഹരണത്തിന് ഒരുങ്ങി ഹീറോ മോട്ടോഴ്‌സും

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സും ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒയിലൂടെ 900 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് വിപണി നിയന്ത്രണ സംവിധാനമായ സെബിക്ക് ശനിയാഴ്ച കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 500 കോടി രൂപ സമാഹരിക്കാന്‍ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും […]