Business

കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടി

സംസ്ഥാനത്ത് കിളിമീന്‍ ഉത്പാദനം 41 ശതമാനം വര്‍ധിച്ചു. ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ് (എംഎല്‍എസ്) നിയന്ത്രണം നടപ്പാക്കിയതാണ് ഗുണം ചെയ്തത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപന (സിഎംഎഫ്ആര്‍ഐ)ത്തിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന മത്സ്യയിനമാണ് കിളിമീന്‍. നിരോധനത്തിനുശേഷം കിളിമീനുകളുടെ അംഗസംഖ്യയിലും പ്രജനന മൊത്ത […]

Business

മൂന്നു ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 760 രൂപ; ഇന്നത്തെ വിലയറിയാം

അതിവേഗം കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വീണ്ടും ഇടിവ്. സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6780 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 54,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നന്നായി ഉയര്‍ന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസവും […]

Business

ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന ജൂലൈ 20 മുതൽ

ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന ജൂലൈ 20 മുതൽ ആരംഭിക്കും. ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്‌ളിപ്കാർട്ട് ​ഗോട്ട് സെയിൽ ആരംഭിക്കുന്നത്. ജൂലൈ 25 വരെ ​ഗോട്ട് സെയിൽ നീണ്ടു നിൽക്കും. ആമസോണിന്റെ […]

Business

ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയും നല്‍കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 […]

Automobiles

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്‌സ്-ട്രയില്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്‌സ്-ട്രയില്‍ എത്തുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി, എക്‌സ് ട്രെയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനെത്തിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച മോഡല്‍, ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പുതിയ മോഡല്‍ കൂടി എത്തുന്നതോടെ  നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച വാഹനങ്ങളുടെ എണ്ണം രണ്ടായി. നിസാന്‍ എക്സ്-ട്രെയിലിന് സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണമുണ്ട്. […]

Business

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000ന് മുകളിലേക്ക്

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ്  ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആ​​ദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്.  […]

Business

‘ബിസിനസ് ലക്ഷ്യങ്ങൾ മാറുന്നു’; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വൈവിധ്യവത്കരണം, ഓഹരി, ഉൾക്കൊള്ളൽ (ഡിഇഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് ഇന്റേണല്‍ ടീമിനെ പിരിച്ചുവിട്ടതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ നടപടി. അതേസമയം, ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന പിരിച്ചുവിടലിനെതിരെ കമ്പനിക്കുള്ളില്‍ തന്നെ […]

Business

ആദ്യ ലോഞ്ച് സെപ്റ്റംബറില്‍; ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളുമായി എംജി മോട്ടോര്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഒരു വര്‍ഷത്തിനകം അഞ്ചു പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണായ സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവില്‍ ആദ്യ ലോഞ്ച് നടത്താനാണ് പദ്ധതി. ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (സിയുവി) ആണ് ആദ്യം അവതരിപ്പിക്കുക. മൂലധന ഒഴുക്കിന്റെയും പ്രാദേശിക സംയുക്ത […]

Business

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനത്തില്‍ മാറ്റമില്ല. 6.5 ശതമാനം […]

Business

ഓൺലൈൻ വഴി മദ്യ ഡെലിവറി; പദ്ധതി പരിഗണനയിലെന്ന് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ

ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് […]