Business

35 ദിവസത്തിന് 107 രൂപ; അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് […]

Business

സംസ്ഥാനത്ത് സ്വർണവില കൂടി; വീണ്ടും 54,000നോട് അടുക്കുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒറ്റയടിക്ക് 520 […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 80,000ല്‍ താഴെ, മഹീന്ദ്രയ്ക്ക് അഞ്ചുശതമാനം നഷ്ടം

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 800 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 80,000ല്‍ താഴെയും നിഫ്റ്റി 24200ല്‍ താഴെയുമാണ് വ്യാപാരം തുടരുന്നത്. ലാഭമെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്നത്. ഏഷ്യന്‍ വിപണി […]

Business

14 ഉത്പന്നങ്ങള്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കില്ല, പരസ്യം പിന്‍വലിക്കും’; സുപ്രീംകോടതിയോട് പതഞ്ജലി ഗ്രൂപ്പ്

ഗുണനിലവാരമില്ലാത്തതിനേത്തുടര്‍ന്ന് സുപ്രീം കോടതി നിര്‍മാണ ലൈസന്‍സ് റദ്ദ് ചെയ്ത 14 ഉത്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചെന്നു പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ്. നിലവിൽ ഈ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഫ്രാഞ്ചൈസി സ്റ്റോറുകളോട് അവ പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും ഇതോടൊപ്പം ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ […]

Business

രാജ്യാന്തര അവയവക്കച്ചവടം: അപ്പോളോ ആശുപത്രി ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരി (50) അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട റാക്കറ്റുമായി ബന്ധപ്പെട്ട 7 പേരെ അറസ്‌റ്റ് ചെയ്തതായും ഇവർക്ക് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ […]

Business

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു ; ഒരു ​​ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഒരു ​​ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​​ഗ്രാം സ്വർണത്തിന് 6,745 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർത്തിന് 53,960 രൂപയുമായി. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ […]

Business

വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി 6 ദിവസം മാത്രം; ആദ്യമെത്തുക ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്

വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന് എത്തും. ട്രയൽ റണ്ണിനെത്തുക ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പൽ. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ […]

Banking

ആദായ നികുതി അടയ്ക്കാം, ക്രെഡിറ്റ് കാര്‍ഡ് വഴി; നികുതി അടക്കേണ്ട വിധം?

ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി പോര്‍ട്ടലിൽ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ വിവിധ സൗകര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു സൗകര്യം മാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്. രൊക്കം പണം ബാങ്ക് അക്കൗണ്ടില്‍ വേണ്ടതില്ല. പണം കൈയിലില്ലെങ്കിലും പിഴ ഒഴിവാക്കുന്ന വിധം യഥാസമയം നികുതി […]

Business

ബൈജൂസ് ശമ്പള പ്രതിസന്ധിയിൽ ആശ്വാസം ; ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിനോട് ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി. ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ ഓഡിറ്റ് നടത്തുമെന്നും എൻസിഎൽടി മുന്നറിയിപ്പ് നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി. നിങ്ങൾ പ്രവർത്തിക്കുന്ന […]