രാജ്യത്തെ 22 സര്‍വകലാശാലകള്‍ വ്യാജം; പട്ടിക പുറത്ത് വിട്ട് യുജിസി, കേരളത്തിലെ രണ്ടെണ്ണം ലിസ്റ്റില്‍
ന്യൂഡൽഹി: പ്ലസ്‌ടുവിന് ശേഷം എന്ത് പഠിക്കും? ഏത് സ്ഥാപനത്തിൽ ചേരും? ഡിഗ്രിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അവസരം തേടുകയാണോ? എന്നാൽ നിങ്ങൾ ഇവയെല്ലാം തീർച്ചയായും അറിഞ്ഞിരിക്കണം. വിദ്യാർഥികളും രക്ഷിതാക്കളും പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിച്ചേ തീരൂ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി യൂണിവേഴ്‌സിറ്റി ഗ്രാൻ്ഡ്‌സ് […]
