50 മെഗാപിക്‌സല്‍ സെല്‍ഫി കാമറ, 6,510mAh ബാറ്ററി; വിവോ എക്‌സ് 300 സീരീസ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ചൈനയില്‍ പുതിയ സീരീസ് പുറത്തിറക്കി. വിവോ എക്‌സ് 300 സീരീസില്‍ ബേസ് മോഡലായ വിവോ എക്‌സ് 300 ഉം വിവോ എക്‌സ് 300 പ്രോയുമാണ് ഉള്‍പ്പെടുന്നത്. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 9500 SoC ആണ് ഈ ഹാന്‍ഡ്സെറ്റുകള്‍ക്ക് കരുത്ത് പകരുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് […]
