റിയല്‍മി മുതല്‍ വണ്‍പ്ലസ് വരെ; വിപണി കീഴടക്കി 20,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകള്‍
2024 പകുതി പിന്നിടുമ്പോള്‍ റിയല്‍മി, വണ്‍പ്ലസ്, ഷവോമി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ബഡ്ജറ്റ് ഫോണുകള്‍ വിപണി കീഴടക്കിയിട്ടുണ്ട്. 20,000ല്‍ താഴെ വിലവരുന്നതും എന്നാല്‍ സവിശേഷതകളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താത്തവയാണ് ഇവയില്‍ കൂടുതലും. ഫിംഗർപ്രിന്റ് സെന്‍സർ, പവർഫുള്‍ പ്രൊസസർ, മികച്ച ക്യാമറ എന്നിവയാണ് ആകർഷകമായ ഫീച്ചറുകള്‍. 20,000 രൂപയില്‍ താഴെ […]
