Gadgets

ഐഫോൺ 15 ലോഞ്ചിങിന് മണിക്കൂറുകൾ മാത്രം ; വൻ കിഴിവിൽ ഐഫോൺ 13,14

ആപ്പിൾ ഐഫോൺ 15 റീലിസ് ചെയ്യാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഐഫോൺ 14 വൻ ലാഭത്തിലാണ് ഫ്ലിപ്കാർട്ടിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഓഫറ്‍ അനുസരിച്ച് 79,900 രൂപയുടെ  ഐഫോൺ 14 ന്റെ റെഡ് കളർ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 […]

Gadgets

അതിശയിപ്പിക്കുന്ന ക്യാമറ അപ്ഗ്രേഡുമായി സാംസങ് ഗാലക്സി എസ് 24 അൾട്രാ ഉടൻ

സാംസങിന്റെ ഏറ്റവും അധികം ആരാധകരുള്ള ഗാലക്‌സി എസ് സീരിസിന്റെ അടുത്ത വേർഷൻ എസ്24 ഉടൻ വിപണിയിലേക്കെത്തുകയാണ്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നീ മോഡലുകളിലാണ് എസ്24 എത്തുന്നത്. ഗാലക്‌സി എസ് 24 അൾട്രായ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സാംസങ് ഗാലക്‌സി എസ്24 അൾട്രാ ടെലിഫോട്ടോ […]

Gadgets

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് ഫോണിന്. നിരവധി സവിശേഷതകളാണ് ഫോണ്‍ നല്‍കുന്നത്. 50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി ക്ഷമത, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ഗ്യാലക്‌സി സീരീസിലെ എഫ്34ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയില്‍ 8എംപി 120ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും […]

No Picture
Gadgets

ഏറെ സവിശേഷതകളുമായി ഓപ്പോ കെ11 5ജി സീരിയസ് എത്തുന്നു

2022 ഏപ്രിലിൽ വിപണിയിലെത്തിയ ഓപ്പോ കെ10 5ജിയുടെ പിന്നാലെ അടുത്ത മോഡലായ ഓപ്പോ കെ11 5ജി എത്തുന്നു. ജൂലൈ 25 ന് ചൈനയിൽ പുതിയ മോഡല്‍ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയ ടെക് ഡൈമൻസിറ്റി 810 എസ്ഒസിയിൽ പ്രവർത്തിക്കാനുളള സംവിധാനങ്ങളുമായാണ് ഓപ്പോ […]

Gadgets

ഗൂഗിൾ പിക്സൽ ഫോൾഡ് ഫോൺ മെയ് 10 പുറത്തിറക്കും; ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്‍റെ മടക്കാനാകുന്ന പിക്സൽ ഫോൾഡ് ഫോൺ വിപണിയിലേക്ക്. മെയ് 10നാണ് പിക്സൽ ഫോൾഡ് പുറത്തിറക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ്4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിന്‍റെ വരവ്.  മെയ് പത്തിന് നടക്കുന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ഫോണിന്റെ ഒരു […]

No Picture
Gadgets

നോക്കിയ G60 5ജി ഇന്ത്യയില്‍

ദില്ലി: നോക്കിയ G60 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മിഡ് റേഞ്ച് ഫോൺ നവംബർ 8 മുതൽ വില്‍പ്പനയ്ക്ക് ലഭ്യമാകും. നോക്കിയ G60 സ്മാര്‍ട്ട്ഫോണിന് 32,999 രൂപയാണ് വില, എന്നാൽ ഒരു തുടക്ക ഓഫര്‍ നോക്കിയ നല്‍കുന്നത് പ്രകാരം പ്രീബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 29,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കും.  ഇതിനൊപ്പം […]