
ആ ഫയർ ബ്രാൻഡ് സുരേഷ് ഗോപി വീണ്ടും; ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി “ജെ എസ് കെ” പ്രദർശനം തുടരുന്നു
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ മികച്ച സ്വീകരണമാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം […]