
നൃത്തസംവിധായകൻ ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം; ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തകയായ യുവതിയുടെ മൊഴി
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാനി മാസ്റ്ററിനൊപ്പം സിനിമാ സെറ്റുകളിൽ കൊറിയോഗ്രാഫിയിൽ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു 21കാരിയായ യുവതി. ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒന്നിലേറെ തവണ ഇത് […]