Entertainment

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരുകൂട്ടം അമ്മമാര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരുകൂട്ടം അമ്മമാര്‍. ബോളിവുഡില്‍ കഴിഞ്ഞ ദിവസം റിലീസായ വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ തോബാ തോബ എന്ന ഗാനം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് ഈ അമ്മമാരുടെ ഡാന്‍സും വൈറലാകുന്നത്. ബെംഗളൂരുവിലെ ശാന്തി വൃദ്ധസദനത്തിലെ അമ്മമാരാണിവര്‍.   View this post on Instagram […]

Entertainment

യൂട്യൂബിൽ നിവിൻ തരംഗം; രണ്ടു മില്യണിലേക്ക് കുതിച്ച് ‘ഹബീബി ഡ്രിപ്’

നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യൺ വ്യൂസിലേക്കെത്തും. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് […]

Entertainment

അരോമ മണി അന്തരിച്ചു; വിട വാങ്ങിയത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവ്

പ്രശസ്ത നിർമാതാവും ചലച്ചിത്ര സംവിധായകനുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി അറുപത്തി രണ്ട് സിനിമകളാണ് എം മണിയെന്ന അരോമ മണി നിർമിച്ചത്. മലയാളത്തിലും തമിഴിലുമായി 11 സിനിമകൾ സംവിധാനം ചെയ്യുകയും സുനിത എന്ന പേരിൽ തിരക്കഥ രചിക്കുകയും […]

Entertainment

ധനകാര്യം ‘മഞ്ഞക്കിളി വിടപറയുന്നു’; എക്‌സിന്റെ ഇന്ത്യന്‍ ‘ബദലായ’ കൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ […]

Entertainment

ഗഗനചാരി ടീം വീണ്ടും ഒന്നിക്കും ; മണിയൻ ചിറ്റപ്പൻ ആയി സുരേഷ് ഗോപി

മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ ഓടുന്ന ഗഗനചാരി സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന […]

Entertainment

നെറ്റ്ഫ്ലിക്സ് സൗജന്യ സ്ട്രീമിങ്ങിലേക്ക്; ഏതൊക്കെ രാജ്യങ്ങളിലെന്നറിയാം

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യമായി സ്ട്രീം ചെയ്യാനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. യൂറോപ്പിലും ഏഷ്യയിലും സൗജന്യ സ്ട്രീമിങ്ങിനാണ് ശ്രമമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കെനിയയിൽ ഈ പദ്ധതി നെറ്റ്‌ഫ്ലിക്സ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. […]

Entertainment

കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

കോട്ടയം: കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോ​ഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അ‍ഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോ​ഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് […]

Entertainment

സാമ്പത്തിക തട്ടിപ്പ്‌: ജോണി സാഗരികയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി, ഒരു മാസമായി കോയമ്പത്തൂർ ജയിലിൽ

സിനിമകൾ നിർമിക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ കോയമ്പത്തൂരിലെ ജയിലിൽ കഴിയുന്ന പ്രശസ്‌ത സിനിമാ നിർമാതാവ്‌ ജോണി സാഗരിഗയുടെ ജാമ്യാപേക്ഷ കോയമ്പത്തൂർ കോടതി വീണ്ടും തള്ളി. ഒരു മാസമായി കോയമ്പത്തൂർ ജയിലിൽ റിമാൻഡിലുള്ള ജോണി സാഗരിക സമർപ്പിച്ച മൂന്നാമത്‌ ജാമ്യാപേക്ഷയാണ്‌ കോയമ്പത്തൂർ കോടതി ചൊവ്വാഴ്‌ച തള്ളിയത്‌. ഇനി തമിഴ്നാട് […]

Entertainment

4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം ; വന്‍ ഓഫര്‍

രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. പിവിആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ […]

District News

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കാഥികൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അഞ്ചരക്കല്യാണം, കണ്ണകി, ഫാന്‍റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, […]