
ഞാൻ രോഹിത് ശർമയുടെ ഫാൻ; പൃഥ്വിരാജ്
ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കളിക്കളത്തിലെ ത്രസിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം രസകരമായ പെരുമാറ്റവുമാണ് ഹിറ്റ്മാനെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിതാ രോഹിത്തിൻ്റെ വലിയ ഫാൻ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. […]